Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി.
ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി.
='''ചിട്ടയോടെ ചുവട് വച്ച് എസ്.പി.സി: വർണ്ണാഭമായി പാസിംഗ് ഔട്ട് പരേഡ്'''=
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആദർശ് ജോസഫ്  അഭിവാദ്യം സ്വീകരിച്ചു.  [[പ്രമാണം:WhatsApp Image 2024-06-15 at 1.51.32 PM.jpg|centre|ലഘുചിത്രം]]പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ലക്ഷ്യമാക്കിയ 42 കേഡറ്റുകളാണ് പരേഡിൽ ചിട്ടയോടെ പങ്കെടുത്തത്. ഫസ്റ്റ് കമാൻഡർ ആയ അർച്ചന രാജ് നേതൃത്വത്തിൽ സെക്കൻഡ് ഇൻ കമാൻഡർ- ശ്രീഹരി പ്ലട്ടൂൺ ലീഡർമാരായ ലിസ് മരിയ മനോജ്, ഷോൺ സാബു എന്നിവർ പരേഡ് നയിച്ചു.
[[പ്രമാണം:WhatsApp Image 2024-06-15 at 1.51.10 PM.jpg|ലഘുചിത്രം]]
തിരുവമ്പാടി SHO - ശ്രീ അനിൽകുമാർ ,            സ്കൂൾ മാനേജർ റവ.ഫാ റോയ് തേക്കുംകാട്ടിൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എസ് രവി, പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മാവറ , സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബോബി ജോർജ്, PTA പ്രസിഡൻറ് ശ്രീ ജോസ് ഞാവള്ളിൽ, SPC പി.ടി.എ പ്രസിഡൻറ് ശ്രീ അനീഷ് പുത്തൻപുര എന്നിവർ ചടങ്ങിൽ സജീവ സാന്നിധ്യമായി.[[പ്രമാണം:WhatsApp Image 2024-06-15 at 1.51.10 PM(1).jpg||left|ലഘുചിത്രം]]രണ്ടുവർഷക്കാലത്തെ ചിട്ടയായ പരിശീലനത്തിന് നേതൃത്വം നൽകിയത് തിരുവമ്പാടി സ്റ്റേഷൻ ഓഫീസ്ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ അനൂപ് , ശ്രീമതി ഷീന , ശ്രീ കോരു , സ്കൂൾ സി.പി.ഒ. ചുമത യിലുള്ള ശ്രീ വിനോദ് ജോസ്,  ശ്രീമതി സൗമ്യ റോസ് മാർട്ടിൻ എന്നിവരാണ്.
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522261" എന്ന താളിൽനിന്ന് ശേഖരിച്ചത്