"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:


കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി. എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.
കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി. എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.
='''ജൂൺ 5 - പരിസ്ഥിതിദിനം'''=
[[പ്രമാണം:WhatsApp Image 2024-06-15 at 1.43.14 PM.jpg|ലഘുചിത്രം]]
നമ്മുടെ ഭൂമി, നമ്മുടെ ഭാവി എന്ന സന്ദേശത്തോടെ
പ്രകൃതിയുടെ പുന:സ്ഥാപനം ലക്ഷ്യമിട്ട പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ കൂടരഞ്ഞി സ്കൂളിലും
നടത്തി.[[പ്രമാണം:WhatsApp Image 2024-06-15 at 1.43.14 PM(2).jpg|ലഘുചിത്രം]]
സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ കുട്ടികൾക്ക് സ്വാഗതമാശംസിച്ചു. ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി. മിനിമോൾ ഇ.വി , ഭൂമിയെ മാലിന്യമുക്തമാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ഒരു ദിനാചരണത്തിൽ ഒതുങ്ങിപ്പോകേണ്ടതല്ല പരിസ്ഥിതി സംരക്ഷണം എന്ന് ഓർമപ്പെടുത്തി.
ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി.
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522259" എന്ന താളിൽനിന്ന് ശേഖരിച്ചത്