Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി . പുതിയ സ്കൂളിലെത്തിയതിൻ്റെ ആഹ്ലാദവും കൗതുകവും പരിഭ്രമവും നവാഗതരുടെ കണ്ണുകളിൽ കാണാമായിരുന്നു.
 
കളറായി പ്രവേശനോത്സവം

പ്രവേശനോത്സവ ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കും കാട്ടിൽ ഉദ്ഘടനം ചെയ്തു.

171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522256" എന്ന താളിൽനിന്ന് ശേഖരിച്ചത്