Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
=='''2024 -25 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==
=='''2024 -25 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം,62 ഫുൾ എ പ്ലസുകൾ
'''എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം,62 ഫുൾ എ പ്ലസുകൾ'''

2023- 24 അക്കാദമിക വർഷത്തിൽ  എസ്എസ്എൽസി പരീക്ഷയ്ക്ക്  100% വിജയവും  62 ഫുൾ എ പ്ലസുകളും  കരസ്ഥമാക്കി.
2023- 24 അക്കാദമിക വർഷത്തിൽ  എസ്എസ്എൽസി പരീക്ഷയ്ക്ക്  100% വിജയവും  62 ഫുൾ എ പ്ലസുകളും  കരസ്ഥമാക്കി.

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഉള്ള പുരസ്കാരം
'''മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഉള്ള പുരസ്കാരം'''

പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം  നേടിക്കൊണ്ട്  2023-24 അക്കാദമിക വർഷത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനുള്ള  വിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം സ്കൂൾ കരസ്ഥമാക്കി. 25000 രൂപ  ക്യാഷ് പ്രൈസും മെമെന്റോയും അടങ്ങുന്നതാണ്  സമ്മാനം. കഴിഞ്ഞ മൂന്ന്  അക്കാദമിക വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്  വിദ്യാഭ്യാസ വകുപ്പ്  ഈ പുരസ്കാരം പ്രഖ്യാപിച്ചത്.

തുടർച്ചയായ രണ്ടാം വട്ടമാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. ഇതിനായി നിരവധി പ്രവർത്തനങ്ങളാണ് യൂണിറ്റ് നടപ്പിലാക്കിയത്. ഇവയിൽ ഏറ്റവും പ്രധാനം പ്രായമായവർക്കും അമ്മമാർക്കും ഓൺലൈനായി ബില്ലുകൾ അടയ്ക്കാൻ വേണ്ട പരിശീലനം, കുടുംബശ്രീ അംഗങ്ങൾക്ക് സൈബർ സുരക്ഷാ പരിശീലനം,  കൈറ്റ് വിക്റ്റേഴ്സ് ചാനലിലേക്ക് ഡോക്യുമെൻ്ററി നിർമ്മാണം, ഭിന്നശേഷി കുട്ടികൾക്ക് ഡിജിറ്റൽ പെയിൻറിംഗ് പരിശീലനം, വയോജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത,പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം തുടങ്ങിയവയാണ്. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച കാഴ്ച പരിമിതർക്കായുള്ള വോക്കിങ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ തുടങ്ങിയ നൂതന ആശയങ്ങൾ സാമൂഹിക പ്രസക്തിയുള്ളതുമാണ് എന്നത് ശ്രദ്ധേയമാണ്. പ്രഥമാധ്യാപിക ശ്രീലത സി, ഐടി കോർഡിനേറ്റർ ഫാദർ ജേക്കബ് ദാനിയേൽ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ ജോളി.കെ.ജോണി അനിതകുമാരി.ടി.എം, നവ്യ.ജി.നായർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
=='''2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==
=='''2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==
* 2023 ആഗസ്ററ് 15 ന് പത്തനംതിട്ടയിൽ നടന്ന '''സ്വാതന്ത്ര്യദിന പരേഡിൽ''' നേതാജി ഹൈസ്കൂളിലെ ഗൈഡ്സ് വിഭാഗം '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. ട്രോഹി ബഹു: ധനകാര്യ വകുപ്പുമന്ത്രി ശ്രീ കെ എൻ ബാലഗോപാലിൽ നിന്നും '''ലീഡർ കുമാരി അഗജ''' ഏറ്റുവാങ്ങി.[[പ്രമാണം:38062 guides.jpeg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു]]

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522117" എന്ന താളിൽനിന്ന് ശേഖരിച്ചത്