"വർഗ്ഗം:"തിരികെ സ്‌കൂളിലേക്ക് " പ്രവേശനോത്സവ ഫോട്ടോകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:"തിരികെ സ്‌കൂളിലേക്ക് " പ്രവേശനോത്സവ ഫോട്ടോകൾ (മൂലരൂപം കാണുക)
15:32, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(''''പ്രവേശനോത്സവം''' സെൻറ് മേരീസ് സി.യു.പി. സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
ജി എം എൽ പി സ്കൂൾ ചേലേരി ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ഏറെ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്. ബലൂണുകളും തോരണങ്ങളും ചാർത്തി വിദ്യാലയം കുട്ടികളെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. | |||
ജൂൺ | ജൂൺ 3 രാവിലെ 10.30 നു കാര്യപരിപാടികൾ ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ഹെഡ്മിസ്ട്രസ് സുനിത പി ഏവരെയും സ്വാഗതം ചെയ്തു.പരിപാടിയിൽ അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ് ഹിലർ സി എച് ആണ്.ഉദ്‌ഘാടനകർമം വാർഡ് മെമ്പർ ശ്രീമതി നാസിഫ പി വി നിർവഹിച്ചു. | ||
തുടർന്ന് | നവാഗതരായി സ്കൂലേക്ക് എത്തിയ മുഴുവൻ കുട്ടികൾക്കും വിദ്യാല വികസനസമിതിയുടെ സഹായത്തോടെ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു .തുടർന്ന് പ്രവേശനോത്സവത്തിന് സന്നിഹിതരായ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസം നൽകി ആദ്യദിനം മധുരമുള്ളതാക്കി. | ||
[[പ്രമാണം:WhatsApp Image 2023-06-01 at 12.07.05 PM.jpg|ലഘുചിത്രം|'''പ്രവേശനോത്സവം''']] | [[പ്രമാണം:WhatsApp Image 2023-06-01 at 12.07.05 PM.jpg|ലഘുചിത്രം|'''പ്രവേശനോത്സവം''']] | ||