"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം (മൂലരൂപം കാണുക)
14:05, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ→ഭൗതികസൗകര്യങ്ങൾ
വരി 73: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസുകളും ഹൈടെക് സൗകര്യം. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. അത്യാധുനിക സൗകര്യമുള്ള സയൻസ് ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി. കലാ കായിക പ്രവർത്തി പരിചയ മേളകളിലെ മികച്ച മികവുകൾ,SSLC, ഹയർസെക്കണ്ടറി തുടങ്ങിയ പൊതുപരീക്ഷ കളിലെ തുടർച്ചയായ ഉന്നത വിജയങ്ങൾ,NMMS,USS,NTSE സ്കോളർഷിപ്പ് പരിശീലനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്,.ലിററിൽ കൈററ്സ് , ജെ. ആർ.സി യൂണിററുകൾ .നാടിന്റെ എല്ലാഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം.വിവിധങ്ങളീയ ക്ലബ്ബ് പ്രവർത്തനങ്ങൾ,പ്രഭാത ഭക്ഷണ പദ്ധതി,യോഗ-കരാട്ടെ പരിശീലനം,ജൈവ കൃഷി, ORC, കുട്ടി ഡോക്ടർ പദ്ധതികൾ, തുടങ്ങി അക്കാദമികവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളിലൂടെ ചടയമംഗലം ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു.[[ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ.....]] | ||
[[പ്രമാണം:40023.44.jpg|ലഘുചിത്രം|അടിസ്ഥാന സൗകര്യങ്ങൾ|237x237ബിന്ദു]] | [[പ്രമാണം:40023.44.jpg|ലഘുചിത്രം|അടിസ്ഥാന സൗകര്യങ്ങൾ|237x237ബിന്ദു]] | ||