"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:38, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ→സ്കൂൾ പാർലിമെന്റ് ബോധവൽക്കരണ ക്‌ളാസ്
വരി 46: | വരി 46: | ||
=== സ്കൂൾ പാർലിമെന്റ് ബോധവൽക്കരണ ക്‌ളാസ് === | === സ്കൂൾ പാർലിമെന്റ് ബോധവൽക്കരണ ക്‌ളാസ് === | ||
സ്കൂൾ പാർലിമെന്റ് എന്തിനു ,എന്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക സിസ്റ്റർ നവീന സ്കൂൾ അസ്സെംബ്ലിയിൽ സംസാരിച്ചു .ജനാതിപത്യ സംവിധാനം ഭരണക്രമം പൊതുതിരഞ്ഞെടുപ്പ് ,അവയെക്കുറിച്ചുള്ള പൊതുവായ ധാരണ ഭാവി പൗരൻമ്മാർക്ക് അവബോധം ലഭിച്ച ക്‌ളാസ് ആയിരുന്നു അത് . | സ്കൂൾ പാർലിമെന്റ് എന്തിനു ,എന്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക സിസ്റ്റർ നവീന സ്കൂൾ അസ്സെംബ്ലിയിൽ സംസാരിച്ചു .ജനാതിപത്യ സംവിധാനം ഭരണക്രമം പൊതുതിരഞ്ഞെടുപ്പ് ,അവയെക്കുറിച്ചുള്ള പൊതുവായ ധാരണ ഭാവി പൗരൻമ്മാർക്ക് അവബോധം ലഭിച്ച ക്‌ളാസ് ആയിരുന്നു അത് . | ||
=== മാഡം ക്യുറി ദിനാചരണം === | |||
ആദ്യ വനിതാ നോബൽ സമ്മാന ജേതാവായ മാഡം ക്യുറിയുടെ ജന്മദിനമായിരുന്ന നു സയൻസ് അധ്യാപികയായ സിസ്റ്റർ ആൻ മരിയ മാഡം ക്യുറിയെ ക്കുറിച്ചും അവരുടെ കണ്ടുപിടുത്തങ്ങൾ ക്കുറിച്ചും സ്കൂൾ അസ്സെംബ്ലിയിൽ വിശദീകരണം നൽകിയത് കുട്ടികളിൽ ശാസ്ത്രാഭിരുചി വാഴ്ത്തുന്നതിനു സഹായകമായി | |||
=== ബഷീർ ദിനാചരണം === | === ബഷീർ ദിനാചരണം === |