Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:


=== സ്ട്രീംസ് ഇക്കോ ഹബ് ===
=== സ്ട്രീംസ് ഇക്കോ ഹബ് ===
ബി ആർ സി യുടെ നിർദ്ദേശപ്രകാരം  സ്ട്രീമിസ് ഇക്കോ ഹബ് പ്രവർത്തനങ്ങൾക്കായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് നൽകി .കൈറ്റ് മിസ്ട്രെസ്സായ സുധ ടീച്ചറുടെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത് .ഓട്ടിസം ബാധിച്ച കുട്ടികൾക്കുപകരിക്കുന്ന ഒരു ഹാൻഡ് സിഗ്നൽ കൺവെർട്ടർ എ ഐയുടെ സഹായത്തോടെ നിർമ്മിക്കുന്നതിനുള്ള ഒരു പ്രൊജക്റ്റ് ആണ് തയ്യാറാക്കിയത് .അത് ബി ആർ സിയിൽ അവതരിപ്പിച്ചു


===  സ്കൂൾ തിരഞ്ഞെടുപ്പ് ===
===  സ്കൂൾ തിരഞ്ഞെടുപ്പ് ===
ഈ വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ആണ് നടത്താൻ തീരുമാനിച്ചത് .അതിനു വേണ്ടി സമ്മതി എന്ന ആപ്പ് കുറെ മിസ്ട്രെസ്സുമാരുടെ നേതൃത്വത്തിൽ ഇൻസ്റ്റാൾ ചെയ്തു .ഹെഡ് ഗേളിന്റെ തിരഞ്ഞെടുപ്പിനായി ഒന്നും ബോയ്സ് റെപ്രെസെന്ററ്റീവ്സ് ആയി മറ്റൊരു മാഷിനും ലിറ്റിൽ കൈറ്റിസിന്റെ നേതൃത്വത്തിൽ ഒരുക്കി.തിരഞ്ഞെടുപ്പിന് ശേഷം റിസൾട്ട് ഡിജിറ്റൽ ആയി തന്നെ ലഭിച്ചു .ഈ പ്രവർത്തനം വളരെ നന്നായി ചെയ്യാൻ ലിറ്റിൽ കൈറ്സ് അംഗങ്ങൾക്ക് സാധിച്ചു  


=== വൈ ഐ പി രെജിസ്റ്ററേഷൻ ===
=== വൈ ഐ പി രെജിസ്റ്ററേഷൻ ===
ഏറ്റവും കൂടുതൽ കുട്ടികളെ വൈ ഐ പി രെജിസ്ട്രേഷൻ നടത്തുക എന്നതാണ് ഈ വർഷത്തെ ലക്‌ഷ്യം .അതിനായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞു ആശയങ്ങൾ പങ്കിടുകയും അവതരിപ്പിക്കുകയും ചെയ്തു .ഇതിനു സയൻസ് അധ്യാപികമാരും അവരെ സഹായിച്ചു
=== ഡിജിറ്റൽ മാഗസിൻ നിർമാണ കമ്മറ്റി രൂപീകരണം ===
ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് തയ്യാറാക്കുന്നത് ,അതിനുള്ള മുന്നൊരുക്കമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൂടി ഓരോ ക്‌ളാസിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു .കുട്ടികളുടെ രചനകൾ ശേഖരിക്കാൻ തുടങ്ങി
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521509" എന്ന താളിൽനിന്ന് ശേഖരിച്ചത്