"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:54, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2024→ലോക ലഹരി വിരുദ്ധ ദിനം
വരി 34: | വരി 34: | ||
പ്രമാണം:47045-lahari24-2.jpg|alt= | പ്രമാണം:47045-lahari24-2.jpg|alt= | ||
</gallery> | </gallery> | ||
== ബഷീർ ദിനം == | |||
ജൂലായ് 5 ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. രാവിലെ കുട്ടികളുടെ അസംബ്ലി വിളിച്ചു കൂട്ടി ഹെഡ്മാസ്റ്റർ ബഷീർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം അദ്ധ്യാപകൻ റിയാസ് സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി . ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീർ കഥാപാത്രങ്ങൾ, ചിത്ര രചന, പാത്തുമ്മയുടെ ആട് ദൃശ്യവിഷ്ക്കാരം, ബഷീർ കഥാപാത്രങ്ങൾ വേഷവതരണം എന്നീ പരിപാടികൾ നടത്തി. യു പി സീനിയർ അധ്യാപിക സിന്ധു ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചിത്ര രചന മത്സരത്തിൽ 8 ഇ ക്ലാസ്സിലെ സന ഒന്നാം സ്ഥാനം നേടി 9 ഡി ക്ലാസ്സിലെ അലൻ പീറ്റർ രണ്ടാം സ്ഥാനം നേടി. കൂടാതെ പ്രസംഗം മത്സരവും അനുസ്മരണ കുറിപ്പ് മത്സരവും നടത്തി. പ്രസംഗ മത്സരത്തിൽ 9 ഡി ക്ലാസിലെ അലൻ പീറ്റർ ഒന്നാം സ്ഥാനവും 10 ബി ക്ലാസിലെ ദൃശ്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി |