"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:

== ലോക പരിസ്ഥിതി ദിനം ==
== ലോക പരിസ്ഥിതി ദിനം ==
വിദ്യാർത്ഥികളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുക എന്ന് ഉദ്ദേശത്തോടുകൂടി വിദ്യാലയങ്ങളിൽ നടത്തിവരുന്ന ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ ബഷീർ സാറിൻറെ നേതൃത്വത്തിൽ ആദ്യ അസംബ്ലിയോട് കൂടി പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഹാഷിംകുട്ടി സാർ പരിസ്ഥിതി ദിന സന്ദേശം  നൽകി. തുടർന്ന് പോസ്റ്റർ രചന മത്സരം ക്വിസ് മത്സരം പരിസര വീടുകളിലും സ്കൂൾ ക്യാമ്പസുകളിലും വൃക്ഷത്തൈ നടയിൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു. മികച്ച പോസ്റ്ററിന് സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും 10ഡി ക്ലാസിലെ കുട്ടികൾ സമ്മാനാർഹരാവുകയും ചെയ്തു
വിദ്യാർത്ഥികളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുക എന്ന് ഉദ്ദേശത്തോടുകൂടി വിദ്യാലയങ്ങളിൽ നടത്തിവരുന്ന ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ ബഷീർ സാറിൻറെ നേതൃത്വത്തിൽ ആദ്യ അസംബ്ലിയോട് കൂടി പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഹാഷിംകുട്ടി സാർ പരിസ്ഥിതി ദിന സന്ദേശം  നൽകി. തുടർന്ന് പോസ്റ്റർ രചന മത്സരം ക്വിസ് മത്സരം പരിസര വീടുകളിലും സ്കൂൾ ക്യാമ്പസുകളിലും വൃക്ഷത്തൈ നടയിൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു. മികച്ച പോസ്റ്ററിന് സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും 10ഡി ക്ലാസിലെ കുട്ടികൾ സമ്മാനാർഹരാവുകയും ചെയ്തു<gallery mode="packed-hover">
പ്രമാണം:47045-paristhithi24-1.jpg|alt=
പ്രമാണം:47045-paristhithi24-2.jpg|alt=
പ്രമാണം:47045-paristhithi24-3.jpg|alt=
</gallery>

== ലോക ലഹരി വിരുദ്ധ ദിനം ==
== ലോക ലഹരി വിരുദ്ധ ദിനം ==
രാവിലെ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾകൊള്ളിച്ചു കൊണ്ട് ലഹരി വിരുദ്ധ  ചങ്ങല നിർമ്മിച്ച്  പ്രതിജ്ഞ ചൊല്ലി. സ്കൂളിലെ ജാഗ്രത, വിമുക്തി,  സ്കൗട്ട് and ഗൈഡ്സ് ,JRC,എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലൂടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ  ബഷീർ  സാർ റാലി ഉൽഘാടനം ചെയ്തു. കുട്ടികൾ വിവിധ മെസ്സേജുകൾ അടങ്ങിയ പ്ലക്കാർഡുകൾ ഉണ്ടാക്കി. ലഹരി മുക്ത വിദ്യാലയത്തിനായി, സമൂഹത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന പ്രതിജ്ഞയോടെ പരിപാടി അവസാനിപ്പിച്ചു.

220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521260" എന്ന താളിൽനിന്ന് ശേഖരിച്ചത്