Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 457: വരി 457:
[[പ്രമാണം:19009-gandhi quiz.jpg|ലഘുചിത്രം|429x429ബിന്ദു|Gandhi quiz]]
[[പ്രമാണം:19009-gandhi quiz.jpg|ലഘുചിത്രം|429x429ബിന്ദു|Gandhi quiz]]
ഗാന്ധിജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ് മത്സരം നടന്നു. ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർക്ക് പുറമൈ അധ്യാപക വിദ്യാർഥികളും സംഘാടനത്തിൽ പങ്കാളികളായി

Fathima shamfa M & Fazin PO -8E , Shahana T & Nadhira Arimbra – 10G  , Mhammed Sinan M& Ranna K -10B എന്നിവർ വിജയികളായി.
== '''ഉയരെ''' ==
[[പ്രമാണം:19009-UYARE.jpg|ലഘുചിത്രം|214x214ബിന്ദു|UYARE]]
'''(17-10-2023)''' ഭിന്ന ശേഷി കുട്ടികളുടെ പഠനം കൂടുതൽ രസകരമാക്കിഅവരിലും അവരുടെ രക്ഷിതാക്കളിലും ആത്മവിശ്വാസം വളർത്താൻ ട്രൈനീടീച്ചേഴ്സിൻ്റെ സഹകരണത്തോടെ ഉയരെ എന്ന പരിപാടി സംഘടിപ്പിച്ചു. സ്മാർട്ട് റൂമിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷാനവാസ് മാസ്റ്റർ രക്ഷിതാക്കൾക്കായുള്ള മോട്ടിവേഷൻ ക്ലാസെടുത്തു. അധ്യാപക വിദ്യാർഥികളായ ഷാനിബ നിംന, ദിവ്യ, ജുമാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

939

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521144" എന്ന താളിൽനിന്ന് ശേഖരിച്ചത്