Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 368: വരി 368:
പരിസ്ഥിതി സൗഹൃദ - മാലിന്യ മുക്ത കാമ്പസിൻ്റ ഭാഗമായി ഉപയോഗം കഴിഞ്ഞ് പേനകൾ വലിച്ചെറിയാതെ സൂക്ഷിക്കാനായി സ്കൂൾ JRC ക്ലബ്ബിൻെറ നേതൃത്യത്തിൽ പെൻബോക്സ് സ്ഥാപിച്ചു. പെൻബോക്സ് ചാലഞ്ച് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു  -JRC കോർഡിനേറ്റേഴ്സ് ആയ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതി സൗഹൃദ - മാലിന്യ മുക്ത കാമ്പസിൻ്റ ഭാഗമായി ഉപയോഗം കഴിഞ്ഞ് പേനകൾ വലിച്ചെറിയാതെ സൂക്ഷിക്കാനായി സ്കൂൾ JRC ക്ലബ്ബിൻെറ നേതൃത്യത്തിൽ പെൻബോക്സ് സ്ഥാപിച്ചു. പെൻബോക്സ് ചാലഞ്ച് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു  -JRC കോർഡിനേറ്റേഴ്സ് ആയ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.


== '''ഓണാഘോഷം സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-onam celebration.jpg|ഇടത്ത്‌|ലഘുചിത്രം|424x424px|Onam celebration]]


വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ ലോഗോ ഉൾപ്പെടുത്തി തയ്യാറാക്കിയ 'പൂക്കളം പ്രധാന ആകർഷക ഇനമായിരുന്നു. കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു.




'''ആഗസ്റ്റ് -25'''
[[പ്രമാണം:19009-Onam celebration 2.jpg|ലഘുചിത്രം|471x471ബിന്ദു|Onam celebration]]
 
 
മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത
വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ ലോഗോ ഉൾപ്പെടുത്തി തയ്യാറാക്കിയ 'പൂക്കളം പ്രധാന ആകർഷക ഇനമായിരുന്നു.
 
 
 
[[പ്രമാണം:19009-Onam celebrations 3.jpg|ഇടത്ത്‌|ലഘുചിത്രം|436x436ബിന്ദു|Onam celebrations 3]]
കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത
 
കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത്
 
== '''അധ്യാപക ദിനം ആചരിച്ചു.''' ==
[[പ്രമാണം:19009-teachers' day celebrations.png|ലഘുചിത്രം|290x290ബിന്ദു|Teachers' day celebrations]]
[[പ്രമാണം:19009-teachers day.png|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു|Teachers day]]
 
 
സെപ്തംബർ 5 - ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ ആദരിക്കൽ, സങ്കൽപ്പത്തിലെ അധ്യാപകരെ കുറിച്ച് പറയൽ, ചാറ്റ് വിത്ത് ടീച്ചർ തുടങ്ങിയ പരിപാടികൾ ക്ലാസ് തലത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. 10 B ക്ലാസിൽ വെച്ചു നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് പി.അബ്ദുൽ ജലീൽ മാസ്റ്റർ, ക്ലാസ് ടീച്ചർ കെ.എം റംല ടീച്ചർ എന്നിവരെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. തുടർന്ന് എല്ലാ ക്ലാസ്റൂമുകളിലും ക്ലാസ് അധ്യാപകരേയും മറ്റു അധ്യാപകരേയും വിദ്യാർഥികൾ പൂക്കൾ നൽകി ആദരിച്ചു.
 
=== '''അധ്യാപക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.''' ===
[[പ്രമാണം:19009-teachers day quiz.png|ലഘുചിത്രം|348x348ബിന്ദു|Teachers day quiz]]
അധ്യാപക ദിനത്തിൽ സ്കൂളിലെ ട്രൈനി ടീച്ചേഴ്‍സിൻെറ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി അധ്യാപക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അധ്യാപക വിദ്യാർഥികളായ ഷാനിബ , ശബ്‍ന , നിംന, ദിവ്യ, ജുമാന എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, യു.ഷാനവാസ് മാസ്റ്റർ ,പി. ഹബീബ് മാസ്റ്റർ തുടങ്ങിയവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
 
== '''Yong Innovative Programme''' ==
[[പ്രമാണം:19009-YIP WINNERS.png|ലഘുചിത്രം|233x233ബിന്ദു|YIP WINNERS]]
സെപ്തംബർ 17
 
കേരള ഗവർമെന്റിന്റെ '''Kerala Development and Innovation Strategic Council (K-DISC)''' ഉം സമഗ്ര ശിക്ഷാ കേരളയും ചേർന്ന് നടത്തുന്നY'''oung Innovator's Program (YIP''') ശാസ്ത്രപഥം പ്രോഗ്രാമിലേക്ക് നമ്മുടെ സ്കൂളിൽ നിന്നും സമർപ്പിച്ച ഒരു നൂതന ആശയത്തിന് ആദ്യ ഘട്ടം ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് രണ്ടാം ഘട്ടത്തിലേക്ക് മുഹമ്മദ് നാഷിദ് പി (9 D), മുഹമ്മദ് റബീഹ് എം (9 D) , മുഹമ്മദ് സിനാൻ കെ കെ (10 A) എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520808...2520867" എന്ന താളിൽനിന്ന് ശേഖരിച്ചത്