Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''JRC(Junior Red Cross)''' ==
അന്താരാഷ്ട്ര റെഡിക്രോസ്സിന്റെ  ജൂനിയർ വിഭാഗമാണ്‌ JRC. കുട്ടികളിൽ സേവന മനോഭാവം, സ്നേഹം, ദയ ഇവയെല്ലാം വളർത്തിയെടുത്ത് അവരെ മാതൃകാ വിദ്യാർത്ഥികളാ ക്കാനുള്ള  കേഡറ്റ് ഗ്രൂപ്പാണ് JRC. ആരോഗ്യം, സേവനം, സൗഹൃദം ഇതാണ്   JRC യുടെ മുദ്രാ വാക്യം.ഞാൻ സേവനം ചെയ്യും (I Server) എന്ന ആപ്ത വാക്യത്തിലുറച്ച്  ജൂനിയർ റെഡ് ക്രോസ്സിലൂടെ ആരംഭിച്ച് യൂത്ത് റെഡ് ക്രോസ്സിലൂടെ വളർന്ന് റെഡ് ക്രോസ്സിലൂടെ മറ്റുള്ളവർക്ക് വേണ്ടി സേവനം, സൗഹൃദം അതുപോലെ മാനവികതയുടെ ആകാശത്തോളം വളരാനുള്ള അവസരമാണ് JRC അംഗത്വം. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ ഇത് പരമാവധി പ്രയോജനപ്പെടുത്തുക.മുമ്പ്  JRC യിൽ അംഗമായവർക്ക് നേരിട്ടും അല്ലാത്തവർക്ക് പ്രവേശന പരീക്ഷയിലൂടെ യും  8th ക്ലാസ്സിൽ നിന്ന്  പ്രവേശനം  ലഭിക്കും.ഓരോ വർഷവും  രണ്ടു യുണിറ്റിലായി 60 കുട്ടികൾക്ക്  പ്രാവേശനം ലഭിക്കും.
മുൻ വർഷങ്ങളിൽ സ്കൂളിലെ നിർധനരായ കുട്ടികളെ സഹായിക്കുന്ന സാന്ത്വന സ്പർശം പദ്ധതിയിലേക്ക് JRC കുട്ടികൾ  നിർമ്മിച്ച കുടയും,അതിലൂടെ സ്വരൂപിച്ച തുകയും, പഠ നോ പകരണങ്ങളും നൽകി.വയോജന ദിനത്തിൽ തണൽ വൃദ്ധസദനത്തിലേക്ക്ഷെൽഫ് നൽകിമാനവ സ്നേഹത്തിന്റെ,കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ  വെള്കുപ്പായമണിഞ്ഞമാലാഖാമാരാണ് JRC
കേഡറ്റുകൾ എന്ന് തെളിയിച്ചു..പഠനത്തോടൊപ്പം തൊഴിൽ പരിശീലനം  ലക്ഷ്യമാക്കികൊണ്ട് കുട്ടികൾ നിർമ്മിച്ച LED ബുകൾ ഏറെ ആകർഷണീ യമായിരുന്നു. ഇന്ന് അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന  മനുഷ്യത്വം, സ്നേഹം, സേവനമനോഭാവം,, കരുണ,ബഹുമാനം തുടങ്ങിയവയെല്ലാം കുട്ടികളിൽ  വളർത്തി അവരെ മികച്ച പൗരന്മാരാക്കും എന്ന് ഉറപ്പുനൽകുന്നു JRC യിലെ അംഗത്വം.
794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520640" എന്ന താളിൽനിന്ന് ശേഖരിച്ചത്