Jump to content
സഹായം

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിക്ക് SSK യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണ കൂടാരം എന്ന മനോഹരമായ കളിയിടം ക്ലാസ് മുറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിക്ക് SSK യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണ കൂടാരം എന്ന മനോഹരമായ കളിയിടം ക്ലാസ് മുറിക്ക് അകത്തും പുറത്തുമായി സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് റോഡ് നിയമങ്ങൾ പഠിക്കാൻ ഒരു മാതൃകാ റോഡ് സജ്ജമാക്കിയിട്ടുണ്ട്.
പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിക്ക് SSK യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണ കൂടാരം എന്ന മനോഹരമായ കളിയിടം ക്ലാസ് മുറിക്ക് അകത്തും പുറത്തുമായി സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് റോഡ് നിയമങ്ങൾ പഠിക്കാൻ ഒരു മാതൃകാ റോഡ് സജ്ജമാക്കിയിട്ടുണ്ട്. 30% കുട്ടികൾ പട്ടിക വർഗ വിഭാഗമായ മാവിലൻ സമുദായത്തിൽപ്പെട്ടവരാണ്. പ്രമുഖ തീർത്ഥാടന കേന്ദ്രമായ കുന്നത്തൂരിനോട് ചേർന്നാണ് ഇതിൽപ്പെട്ട പാലയാട് സങ്കേതം സ്ഥിതി ചെയ്യുന്നത്. കൂടാതെ ആനയടി, വാതിൽ മട എന്നീ സങ്കേതങ്ങളിൽ നിന്നും കുട്ടികൾ വരുന്നു. ഇക ഇവർക്ക് പ്രത്യേക വാഹന സൗകര്യമൊരുക്കിയിട്ടുണ്ട്.
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520594" എന്ന താളിൽനിന്ന് ശേഖരിച്ചത്