"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25 (മൂലരൂപം കാണുക)
21:06, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ 2024heading
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(heading) |
||
വരി 1: | വരി 1: | ||
== പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ == | |||
=== പ്രവേശനോത്സവം === | |||
കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. | കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. | ||
അഞ്ചാം ക്ലാസിലേക്ക് പുതുതായി വന്ന കുരുന്നുകളെ വർണബലൂണുകളും പൂവും നൽകി അധ്യാപകർ ആദരിച്ചു. സ്കൂൾ മനേജർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൻ പി വി. എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി അനിത ജോൺസൻ , പ്രധാന അധ്യാപകൻ ശ്രീ സജി ജോസഫ് , അധ്യാപകരായ ഷനോജ് ആന്റണി, ഷിബി ജോസ് , സ്കൂൾ ലീഡർ കുമാരി എമിൽ റോസ് , ഹിന റസിൻ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം നൽകി. | അഞ്ചാം ക്ലാസിലേക്ക് പുതുതായി വന്ന കുരുന്നുകളെ വർണബലൂണുകളും പൂവും നൽകി അധ്യാപകർ ആദരിച്ചു. സ്കൂൾ മനേജർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൻ പി വി. എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി അനിത ജോൺസൻ , പ്രധാന അധ്യാപകൻ ശ്രീ സജി ജോസഫ് , അധ്യാപകരായ ഷനോജ് ആന്റണി, ഷിബി ജോസ് , സ്കൂൾ ലീഡർ കുമാരി എമിൽ റോസ് , ഹിന റസിൻ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം നൽകി. |