Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 187: വരി 187:
[[പ്രമാണം:19009-arabic quiz.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19009-arabic quiz.png|ഇടത്ത്‌|ലഘുചിത്രം]]
ബലിപെരുന്നാളിനോടനുബന്ധിച്ച്‌ അറബിക് ക്ലബ്ബിന്റെ കീഴിൽ പെരുന്നാൾ ആശംസാ കാർഡ് നിർമ്മാണം, അറബിക് ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പി.മുനീർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, പി.ജൗഹറ ടീച്ചർ, സി.റംല ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേത്യത്വം നൽകി.

== '''പൊതു വിജ്ഞാന പ്രശ്നോത്തരി ( GK Quiz)വിലയിരുത്തൽ നടത്തി''' ==
[[പ്രമാണം:19009-GK EXAM.png|ലഘുചിത്രം|GK EXAM]]
ജൂൺ മാസത്തിലെ ഓരോ പ്രവർത്തി ദിനത്തിലും നൽകിയ പൊതു വിജ്ഞാന പ്രശ്നോത്തരിയെ അടിസ്ഥാനമാക്കി എ.ടി സൈനബ ടീച്ചർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ , പി ഹബീബ് മാസ്റ്റർ എന്നിവരടങ്ങുന്ന ടീം  തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് നടന്നത് . ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി റംലാബീഗം ടീച്ചർ എന്നിവരുടെ നേത്യത്വത്തിലാണ് ടെസ്റ്റ് നടന്നത് . ഷഹാന ടി -10G, മുഹമ്മദ് സിനാൻ കെ.കെ -10A, നഹീമ ടി-10 G എന്നിവർ സ്കൂൾ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519788" എന്ന താളിൽനിന്ന് ശേഖരിച്ചത്