"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല (മൂലരൂപം കാണുക)
11:55, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1911 ൽ ആരംഭം കുറിച്ചു. | 1911 ൽ ആരംഭം കുറിച്ചു. രാഘവമാരാരുടെ വാടക കെട്ടിടത്തിലാണ് പ്രഥമ ക്ലാസ്സുകൾ നടന്നത് .പിന്നീട് 1975ൽ യു.പി.സ്കൂളായി ഉയർത്തി .ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താം ക്ലാസ്സ് ബാച്ച് പരീക്ഷ എഴുതി. | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 190: | വരി 190: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
* 2022-23 അധ്യയന | * 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം. | ||
* സ്കൂളിൻെറ ചരിത്രത്തിലാധ്യമായി മുഹമ്മദ് നാഫിൽ,മുബഷിറ എന്നീ രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി. | |||
* സ്കൂളിൻെറ ചരിത്രത്തിലാധ്യമായി | |||
* രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടി. | * രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടി. | ||
* 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി. | |||
* 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി . | * 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി. | ||
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി. | * 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി. | ||
* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി . | |||
* | * 2023 ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി. | ||
* 2023 ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി . | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വരി 227: | വരി 222: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് കുറുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്. | വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് കുറുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
ട്രെെൻ മാർഗം വരുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കൽപ്പറ്റയിൽ എത്തുക.കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് കുറുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.69365,75.99666|zoom=13}} | {{#multimaps:11.69365,75.99666|zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |