Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:
[[പ്രമാണം:19009-Class library Inauguration 1.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|Class library Inauguration 1]]
[[പ്രമാണം:19009-Class library Inauguration 1.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|Class library Inauguration 1]]
ഈ വർഷത്തെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ  ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ 9 D ക്ലാസ് ലീഡർക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. 9 D ക്ലാസിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലാസ് ടീച്ചർ യു.മുഹമ്മദ് ഷാനവസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും വിദ്യാരംഗം കലാവേദി കൺവീനർ കൂടിയായ ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ, സ്‍കൂൾ ലൈബ്രറി ഇൻ ചാർജ് സി അബ്‍ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

== '''അന്താരാഷ്ട്ര യോഗദിനം ആചരിച്ചു''' ==
[[പ്രമാണം:19009 scouts &guids -yoga day.jpg|ലഘുചിത്രം|484x484ബിന്ദു|yoga day -scout and guides]]
[[പ്രമാണം:19009-yoga day inaguration 1.png|ഇടത്ത്‌|ലഘുചിത്രം|283x283ബിന്ദു|yoga day inaguration 1]]
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സ‍കൗട്ട്സ് & ഗൈഡ്സിആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. സ്‍കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.അബ്‍ദുസ്സമദ് മാസ്റ്റർ, മുബീന ടീച്ചർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു . യോഗാട്രൈനറും ഹയർ സെക്കണ്ടറി വിഭാഗം സ‍കൗട്ട് അധ്യാപകനുമായ ഹാരിഷ് ബാബു മാസ്റ്റർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519369" എന്ന താളിൽനിന്ന് ശേഖരിച്ചത്