"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
09:53, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | ||
=== '''സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി''' === | |||
[[പ്രമാണം:19009-school Assembly.jpg|ലഘുചിത്രം|330x330ബിന്ദു|school Assembly starting -2023-24]] | |||
ഈ അദ്ധ്യയന വർഷത്തെ ആദ്യസ്കൂൾ അസംബ്ലി പ്രിൻസിപ്പാൾ | |||
[[പ്രമാണം:19009-EV DAY -PRIZE DISRTIBUTION.jpg|ലഘുചിത്രം|341x341ബിന്ദു|പരിസ്ഥിതി ദിനം-PRIZE DISRTIBUTION]] | |||
ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | |||
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ വിജയിച്ചവരുടെ പേര് വിവരങ്ങൾ അസംബ്ലിയിൽ വെച്ച് എ.ടി സൈനബ ടീച്ചർ പ്രഖ്യാപിച്ചു. | |||
പരിസ്ഥിതി ദിനത്തോടനുബസിച്ച് സോഷ്യൽ സയൻസ് ക്ലബ്ബും ആർട്സ് ക്ലബ്ബും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. |