"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:11, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ→ശോഭീന്ദ്രം മഴയാത്ര 2024 ജൂലൈ 13
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 84: | വരി 84: | ||
മലയാളനോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..! | മലയാളനോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..! | ||
ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു | ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു<gallery> | ||
പ്രമാണം:16060-basheer1.jpg|ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ | |||
പ്രമാണം:16060-basheer2.jpg|ബഷീർ ഓർമ്മദിനത്തോടനുബന്ധിച്ച് കയ്യെഴുത്ത് മാഗസിനുകൾ പുറത്തിറക്കി | |||
പ്രമാണം:16060-basheer4.jpg|ബഷീദിന കയ്യെഴുത്ത് മാഗസിനുകൾ | |||
പ്രമാണം:16060-basheer3.jpg|കയ്യെഴുത്ത് മാഗസിൻറെ കവർ ചിത്രം മനോഹരമായി തയ്യാറാക്കിയ ദാന അഷറഫ് & ആയിഷ അഫ്രീൻ | |||
പ്രമാണം:16060-basheer5.jpg|ബഷീർ ഓർമ്മദിനത്തിൽ അധ്യാപകർ ക്ലാസ് ലൈബ്രറിയിലേക്ക് ബഷീറിന്റെ കൃതികൾ കൈമാറി | |||
പ്രമാണം:16060-basheer6.jpg|alt= | |||
പ്രമാണം:16060-basheer7.jpg|ബഷീർ കഥാപാത്രങ്ങൾ | |||
</gallery> | |||
== '''അലിഫ് ടാലന്റ് ടെസ്റ്റ് 2024 ജൂലൈ 13''' == | |||
പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാർത്ഥികളുടെ അറബി ഭാഷാ നൈപുണി വർധിപ്പിക്കുക മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്. | |||
നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കും അലിഫ് ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാനായി<gallery> | |||
പ്രമാണം:16060-ALIF3.jpg|സബ്ജില്ലാതല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ നമ്മുടെ മുഹമ്മദ് നാജിഹ് ( 8 A)3rd കരസ്ഥമാക്കിയിരിക്കുന്നു. | |||
പ്രമാണം:16060-ALIF2.jpg|സബ്ജില്ലാതല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ നമ്മുടെ മുഹമ്മദ് നാജിഹ് ( 8 A)3rd കരസ്ഥമാക്കിയിരിക്കുന്നു. | |||
പ്രമാണം:16060-ALIF4.jpg|alt= | |||
പ്രമാണം:16060-ALIF1.jpg|അലിഫ് ടാലന്റ് ടെസ്റ്റ് എൽ പി വിഭാഗം | |||
</gallery> | |||
== '''ശോഭീന്ദ്രം മഴയാത്ര 2024 ജൂലൈ 13''' == | |||
വാളാന്തോട്നിന്നാരംഭിച്ച യാത്ര കാനനപാതകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ഹിൽബറക്ക് സമീപം സമാപിച്ചു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ആദ്യവസാനം മഴയിൽ കുതിർന്നായിരുന്നു യാത്ര. വിവിധ സ്കൂളിൽ നിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഈ യാത്രയിൽ ഉണ്ടായിരുന്നു. | |||
നമ്മുടെ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ ഈ യാത്രയിൽ പങ്കെടുത്തു.<gallery> | |||
പ്രമാണം:16060-mazhayathra1.jpg|alt= | |||
പ്രമാണം:16060-mazhayathra2.jpg|alt= | |||
പ്രമാണം:16060-mazhayathra4.jpg|alt= | |||
പ്രമാണം:16060-mazhayathra5.jpg|alt= | |||
പ്രമാണം:16060-mazhayathra6.jpg|alt= | |||
പ്രമാണം:16060-mazhayathra8.jpg|alt= | |||
പ്രമാണം:16060 mazh 9.jpg|alt= | |||
</gallery> |