Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:


തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്‍ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്‍ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
=== '''സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി''' ===
[[പ്രമാണം:19009-school Assembly.jpg|ലഘുചിത്രം|330x330ബിന്ദു|school Assembly starting -2023-24]]
ഈ അദ്ധ്യയന വർഷത്തെ ആദ്യസ്‍കൂൾ അസംബ്ലി പ്രിൻസിപ്പാൾ
[[പ്രമാണം:19009-EV DAY -PRIZE DISRTIBUTION.jpg|ലഘുചിത്രം|326x326px|പരിസ്ഥിതി ദിനം-PRIZE DISRTIBUTION]]
ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
[[പ്രമാണം:19009-EV DAY -PRIZE DISRTIBUTION 1.jpg|ഇടത്ത്‌|ലഘുചിത്രം|310x310ബിന്ദു|EV DAY -PRIZE DISRTIBUTION 1]]
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ വിജയിച്ചവരുടെ പേര് വിവരങ്ങൾ അസംബ്ലിയിൽ വെച്ച് എ.ടി സൈനബ ടീച്ചർ പ്രഖ്യാപിച്ചു.
പരിസ്ഥിതി ദിനത്തോടനുബസിച്ച് സോഷ്യൽ സയൻസ് ക്ലബ്ബും ആർട്സ് ക്ലബ്ബും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19009-prize distribution 3.jpg|ലഘുചിത്രം|prize distribution 3]]
![[പ്രമാണം:19009-prize distribution 4.jpg|ലഘുചിത്രം|272x272ബിന്ദു|prize distribution 4]]
![[പ്രമാണം:19009-prize distribution 5.jpg|ലഘുചിത്രം|prize distribution 4|നടുവിൽ]]
|}
== '''വായനവാരം -2023''' ==
=== '''ക്ലാസ് ലൈബ്രറി ശാക്തീകരണം - പുസ്തകങ്ങൾ കൈമാറി''' ===
[[പ്രമാണം:19009-library Saktheekaranam.jpg|ലഘുചിത്രം|324x324ബിന്ദു|library Saktheekaranam -Books donation ]]
ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി യുവത അസോസിയേഷൻ പ്രതിനിധി യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ നൽകിയ പുസ്തകങ്ങൾ ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, കെ.ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ, സി അബ്‍ദുൽ ഖാദർ മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
'''ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു'''
[[പ്രമാണം:19009-library Saktheekaranam -2jpg.jpg|ലഘുചിത്രം|331x331ബിന്ദു|Class library Inauguration]]
[[പ്രമാണം:19009-Class library Inauguration 1.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|Class library Inauguration 1]]
ഈ വർഷത്തെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ  ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ 9 D ക്ലാസ് ലീഡർക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. 9 D ക്ലാസിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലാസ് ടീച്ചർ യു.മുഹമ്മദ് ഷാനവസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും വിദ്യാരംഗം കലാവേദി കൺവീനർ കൂടിയായ ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ, സ്‍കൂൾ ലൈബ്രറി ഇൻ ചാർജ് സി അബ്‍ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
== '''അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു''' ==
[[പ്രമാണം:19009 scouts &guids -yoga day.jpg|ലഘുചിത്രം|465x465px|yoga day -scout and guides]]ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സ‍കൗട്ട്സ് & ഗൈഡ്സിആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. സ്‍കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.അബ്‍ദുസ്സമദ് മാസ്റ്റർ, മുബീന ടീച്ചർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു . യോഗാട്രൈനറും ഹയർ സെക്കണ്ടറി വിഭാഗം സ‍കൗട്ട് അധ്യാപകനുമായ ഹാരിഷ് ബാബു മാസ്റ്റർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
{| class="wikitable"
|+
! colspan="2" |[[പ്രമാണം:19009-yoga iagurationn 2.png|ലഘുചിത്രം|yoga iaguarationn 2]]
! colspan="2" |[[പ്രമാണം:19009-yoga day inaguration 1.png|നടുവിൽ|ലഘുചിത്രം|yoga day inaguaration 1]]
|}
[[പ്രമാണം:19009-social science vartha vayana matsaram.jpg|ലഘുചിത്രം|243x243ബിന്ദു|social science vartha vayana matsaram]]
=== '''വാർത്താ വായന മത്സരം നടത്തി( ജൂൺ 22)''' ===
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ വാർത്താ വായന മത്സരം നടത്തി, മികച്ച വായനക്കാരെ തിരഞ്ഞെടുത്തു. എ.ടി സൈനബ ടീച്ചർ, യു. ഷാനവാസ്‌ മാസ്റ്റർ, ടിപി റഷീദ് മാസ്റ്റർ, ടി.മമ്മദ് മാസ്റ്റർ, സി,ആമിന ടീച്ചർ, കെ എം റംല ടീച്ചർ സി.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പരിപാടി നിയന്ത്രിച്ചു
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|219x219ബിന്ദു|hindi handwriting training]]
=== ഹിന്ദി കൈയെഴുത്തിൽ പരിശീലനം നൽകി '''( ജൂൺ 23)''' ===
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519326...2519391" എന്ന താളിൽനിന്ന് ശേഖരിച്ചത്