Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
വരി 8: വരി 8:

== സ്കൂൾ ഓഫീസ് നവീകരിച്ചു. ==
== സ്കൂൾ ഓഫീസ് നവീകരിച്ചു. ==
  ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.[[പ്രമാണം:15051 staff rooom.png|പകരം=|ലഘുചിത്രം|293x293ബിന്ദു|സ്റ്റാഫ് റ‍ും]]
  ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.[[പ്രമാണം:15051 staff rooom.png|പകരം=|ലഘുചിത്രം|390x390px|സ്റ്റാഫ് റ‍ും]]

== സ്റ്റാഫ് റ‍‍ൂം. ==
== സ്റ്റാഫ് റ‍‍ൂം. ==
വരി 14: വരി 14:

== ഹൈടെക് ക്ലാസ് മുറികൾ. ==
== ഹൈടെക് ക്ലാസ് മുറികൾ. ==
[[പ്രമാണം:15051 high tech.jpg|പകരം=|ലഘുചിത്രം|292x292ബിന്ദു|ഹൈടെക്    ക്ലാസ് റൂം]]
[[പ്രമാണം:15051 high tech.jpg|പകരം=|ലഘുചിത്രം|390x390px|ഹൈടെക്    ക്ലാസ് റൂം]]
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. കൈറ്റിൽ നിന്നും ലഭിച്ച സഹായത്തോടെ എല്ലാം ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും [https://schoolwiki.in/images/3/3b/15051_it_enabled_class.png ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ] എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടു ത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.  

== വിശാലമായ സ്കൂൾ ലൈബ്രറി. ==
== വിശാലമായ സ്കൂൾ ലൈബ്രറി. ==
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് .ഏകദേശം നാലായിരത്തോളം പുസ്തകങ്ങ ളടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ [[പ്രമാണം:15051 library m.png|പകരം=|ലഘുചിത്രം|292x292ബിന്ദു|സ്കൂൾലൈബ്രറി]]
[[പ്രമാണം:15051_new_library_2.jpg|ലഘുചിത്രം|390x390ബിന്ദു|നവീകരിച്ച സ്കൂൾ ലൈബ്രറി]]
 
=== ജൂൺ 19.നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം ===
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് .ഏകദേശം നാലായിരത്തോളം പുസ്തകങ്ങ ളടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ
 
അടുക്കിവെച്ചിരിക്കുന്നു.അതിനാൽ എളുപ്പമുണ്ട് .പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊര‍ുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പ‍ുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായി സൂക്ഷിക്കുന്നു.   

== <big>'''ലാബുകൾ'''</big> ==
== <big>'''ലാബുകൾ'''</big> ==
[[പ്രമാണം:15051 itt lab(.png|പകരം=|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു|ഐടി ലാബ്]]
[[പ്രമാണം:15051 it lab 88.png|പകരം=|ലഘുചിത്രം|187x187px|ഐടി ലാബ് ക്ലാസുകൾ|ഇടത്ത്‌]]
[[പ്രമാണം:15051 it lab 88.png|പകരം=|ലഘുചിത്രം|211x211px|ഐടി ലാബ് ക്ലാസുകൾ]]
[[പ്രമാണം:15051 lap 57.jpg|ലഘുചിത്രം|390x390ബിന്ദു|സജ്ജീകരിച്ച ഐ.ടി ലാബ്]]

=== മികച്ച ഐടി ലാബ്. ===
=== മികച്ച ഐടി ലാബ്. ===
6,509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519073" എന്ന താളിൽനിന്ന് ശേഖരിച്ചത്