Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== 2023-2024 പ്രവർത്തനങ്ങൾ ==
== 2023-2024 പ്രവർത്തനങ്ങൾ ==
നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജൂലൈയോടു കൂടി ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ഓഗസ്റ്റ് 11ാം തീയതീ ചാരുമൂട് ഭക്ഷണഅലമാരയിൽ പൊതിച്ചോറുകൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സിനുഖാൻ, Govt SVHSS kudassanad സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സത്യജ്യോതി സർ, ജ്യോതിലക്ഷ്മി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ശില്പ ടീച്ചർ, NSS volunteers എന്നിവർ പങ്കെടുത്തു. ജീവരാം ബദാനിയിൽ നടന്ന എൻഎസ്എസ് വോളണ്ടിയേഴ്സ് മീറ്റിങ്ങിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് ലീഡേഴ്സ് പങ്കെടുത്തു. നമ്മുടെ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പള്ളിക്കൽ ബി ആർ സി ഇൽ പോയി. സ്കൂളിലെ  NSS ന്റെ ചാർജ് ഉള്ള അധ്യാപകരും . കുട്ടികളും എത്തി. കുട്ടികൾക്ക് മധുര പലഹാരങ്ങൾ  നൽകി. കുട്ടികളോടൊപ്പം ആടിയും പാടിയും കുറെ നല്ല  നിമിഷങ്ങൾ സമ്മാനിച്ചു. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനും സാധിച്ചു. Govt SVHSS കുടശ്ശനാട്, NSS യൂണിറ്റ്സന്നദ്ധം മാവേലിക്കര ക്ലസ്റ്റർ തല ഉദ്ഘാടനം വാർഡ് മെമ്പർ മിനി രാജു ഉദ്ഘാടനം ചെയ്തു. Martial arys trainers  ആയ മുഹമ്മദ്‌ ഷാ,ബിജു എന്നിവർ  പരിശീലനം നൽകി. World food day യുടെ ഭാഗമായി പോഷക സമൃദ്ധമായ ചെറുധാന്യങ്ങൾ അഥവാ millets ദത്തു ഗ്രാമത്തിൽ  NSS volunteers വിതരണം ചെയ്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എൻഎസ്എസ്  വോളണ്ടിയേഴ്സ് ആയ എല്ലാവരും അവരവരുടെ വീട്ടിൽ ഫ്ലാഗ് ഉയർത്തുകയും അതിന്റെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു.`സ്നേഹാരാമം' എന്ന പ്രവർത്തനത്തിൽ കൂടി കടന്നുപോയ വോളണ്ടിയറിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനി പൊതുവിടങ്ങളിൽ വലിച്ചെറിയില്ലെന്ന് തിരിച്ചറിവ് കിട്ടിക്കാണും എന്നും  വീട്ടിലെ മാലിന്യങ്ങൾ വേണ്ടവിധം സംസ്കരിക്കാനുള്ള മനസ്സ് കാണിക്കുമെന്നും കരുതാം. 'ഹരിതഗൃഹം '
നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജൂലൈയോടു കൂടി ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ഓഗസ്റ്റ് 11ാം തീയതീ ചാരുമൂട് ഭക്ഷണഅലമാരയിൽ പൊതിച്ചോറുകൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സിനുഖാൻ, Govt SVHSS kudassanad സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സത്യജ്യോതി സർ, ജ്യോതിലക്ഷ്മി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ശില്പ ടീച്ചർ, NSS volunteers എന്നിവർ പങ്കെടുത്തു. ജീവരാം ബദാനിയിൽ നടന്ന എൻഎസ്എസ് വോളണ്ടിയേഴ്സ് മീറ്റിങ്ങിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് ലീഡേഴ്സ് പങ്കെടുത്തു. നമ്മുടെ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പള്ളിക്കൽ ബി ആർ സി ഇൽ പോയി. സ്കൂളിലെ  NSS ന്റെ ചാർജ് ഉള്ള അധ്യാപകരും . കുട്ടികളും എത്തി. കുട്ടികൾക്ക് മധുര പലഹാരങ്ങൾ  നൽകി. കുട്ടികളോടൊപ്പം ആടിയും പാടിയും കുറെ നല്ല  നിമിഷങ്ങൾ സമ്മാനിച്ചു. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനും സാധിച്ചു. Govt SVHSS കുടശ്ശനാട്, NSS യൂണിറ്റ്സന്നദ്ധം മാവേലിക്കര ക്ലസ്റ്റർ തല ഉദ്ഘാടനം വാർഡ് മെമ്പർ മിനി രാജു ഉദ്ഘാടനം ചെയ്തു. Martial arys trainers  ആയ മുഹമ്മദ്‌ ഷാ,ബിജു എന്നിവർ  പരിശീലനം നൽകി. World food day യുടെ ഭാഗമായി പോഷക സമൃദ്ധമായ ചെറുധാന്യങ്ങൾ അഥവാ millets ദത്തു ഗ്രാമത്തിൽ  NSS volunteers വിതരണം ചെയ്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എൻഎസ്എസ്  വോളണ്ടിയേഴ്സ് ആയ എല്ലാവരും അവരവരുടെ വീട്ടിൽ ഫ്ലാഗ് ഉയർത്തുകയും അതിന്റെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു.`സ്നേഹാരാമം' എന്ന പ്രവർത്തനത്തിൽ കൂടി കടന്നുപോയ വോളണ്ടിയറിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനി പൊതുവിടങ്ങളിൽ വലിച്ചെറിയില്ലെന്ന് തിരിച്ചറിവ് കിട്ടിക്കാണും എന്നും  വീട്ടിലെ മാലിന്യങ്ങൾ വേണ്ടവിധം സംസ്കരിക്കാനുള്ള മനസ്സ് കാണിക്കുമെന്നും കരുതാം. 'ഹരിതഗൃഹം 'എന്ന പ്രവർത്തനം ചെയ്ത വിദ്യാർത്ഥി ഇനി വീട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിച്ച് പ്രകൃതിക്ക് ദോഷം വരാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കും എന്ന് വിചാരിക്കുന്നു. 'സ്നേഹസന്ദർശനം ' നടത്തിയതിലൂടെ വയോജനങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും വീട്ടിലെ പ്രായമായവരെ കരുതാനും അവരോടൊപ്പം  ദിവസവും ചിലവഴിക്കാൻ കുറച്ച്  സമയം കണ്ടെത്തുമെന്നും കരുതാം. 'ഹ്യൂമൻ ബുക്ക്' എന്ന പ്രവർത്തനം നടത്തിയതിലൂടെ അച്ഛനമ്മമാരെ മനസ്സിലാക്കാനും വേദനിപ്പിക്കാതെ പ്രായമാകുമ്പോൾ അവരെ  സംരക്ഷിക്കണമെന്ന് ബോധ്യം കിട്ടിയെന്നും കരുതാം.പോൾ ബ്ലഡ്‌ ആപ്പി"ലൂടെ ജീവന്റെ വില മനസ്സിലാക്കാനും 18 വയസ്സ് തികയുന്നത് മുതൽ രക്തം ദാനം ചെയ്യാനുള്ള മനസ്സ് കാണുമെന്നും അനുമാനിക്കാം. 'സന്നദ്ധം' എന്ന ക്ലാസ്സിലൂടെ പ്രഥമ ശുശ്രൂഷയെ പറ്റി വ്യക്തമായ ധാരണ ഉണ്ടായെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ധൈര്യമായി പ്രവർത്തിക്കുമെന്നും അനുമാനിക്കാം.  `ഒപ്പം' എന്ന പ്രവർത്തനത്തിലൂടെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെന്ന്  തോന്നുന്നു. കൂടാതെ രാഷ്ട്ര സ്നേഹത്തിന് അവബോധം സൃഷ്ടിക്കുന്ന 'ഭാരതീയം' ക്ലാസ്സ്, ലിംഗസമത്വത്തിനു വേണ്ടിയുള്ള സമദർശൻ ' ക്ലാസ്സ്, വ്യക്തിത്വ വികാസത്തിന്  സഹായിക്കുന്ന വിവിധ ക്ലാസുകൾ നിങ്ങൾക്ക് വേണ്ട അറിവുകൾ നൽകിയെന്ന് കരുതാം.'നാടറിയാം' പരിപാടിയിലൂടെ സമൂഹത്തെ ബോധവൽക്കരിക്കാൻ സാധിച്ചു എന്ന് കരുതാം. ക്യാമ്പിന്റെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചതോടുകൂടി ഒരു പ്രോഗ്രാം നടത്താനും ആളുകളെ സ്വീകരിക്കാനും പ്രോജക്ടുകൾ ചെയ്യാനും, ഒരു പരിപാടിയുടെ ഡോക്യുമെന്റേഷൻ ചെയ്യാനും പാചകം ശുചീകരണ പ്രവർത്തനങ്ങൾ ഒരുമിച്ച് കൂട്ടായ്മയോടെ ചെയ്യാനും പഠിച്ചു. ഈ ക്യാമ്പിന് ജീവൻ കൊടുത്ത് ആത്മാർത്ഥമായി പ്രവർത്തിച്ച ക്യാമ്പ്  ലീഡേഴ്സ് ആയ അലീനയുടെയും അഭിരാമിന്റെയും പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. കൂടാതെ main ലീഡേഴ്സ് ആയ മാളവികയും അർജുനും നല്ല പ്രവർത്തനമാണ് കാഴ്ചവച്ചത്. ക്യാമ്പിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണ അർത്ഥത്തിലൂടെ പ്രവർത്തിച്ച മികച്ച വോളണ്ടിയേഴ്സ് ആയി മാറിയ നന്ദന S നായർക്കും വിഘ്നേശ്വനും അഭിനന്ദനങ്ങൾ. 
 
എന്ന പ്രവർത്തനം ചെയ്ത വിദ്യാർത്ഥി ഇനി വീട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിച്ച് പ്രകൃതിക്ക് ദോഷം വരാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കും എന്ന് വിചാരിക്കുന്നു. 'സ്നേഹസന്ദർശനം ' നടത്തിയതിലൂടെ വയോജനങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും വീട്ടിലെ പ്രായമായവരെ കരുതാനും അവരോടൊപ്പം  ദിവസവും ചിലവഴിക്കാൻ കുറച്ച്  സമയം കണ്ടെത്തുമെന്നും കരുതാം. 'ഹ്യൂമൻ ബുക്ക്' എന്ന പ്രവർത്തനം നടത്തിയതിലൂടെ അച്ഛനമ്മമാരെ മനസ്സിലാക്കാനും വേദനിപ്പിക്കാതെ പ്രായമാകുമ്പോൾ അവരെ  സംരക്ഷിക്കണമെന്ന് ബോധ്യം കിട്ടിയെന്നും കരുതാം.പോൾ ബ്ലഡ്‌ ആപ്പി"ലൂടെ ജീവന്റെ വില മനസ്സിലാക്കാനും 18 വയസ്സ് തികയുന്നത് മുതൽ രക്തം ദാനം ചെയ്യാനുള്ള മനസ്സ് കാണുമെന്നും അനുമാനിക്കാം. 'സന്നദ്ധം' എന്ന ക്ലാസ്സിലൂടെ പ്രഥമ ശുശ്രൂഷയെ പറ്റി വ്യക്തമായ ധാരണ ഉണ്ടായെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ധൈര്യമായി പ്രവർത്തിക്കുമെന്നും അനുമാനിക്കാം.  `ഒപ്പം' എന്ന പ്രവർത്തനത്തിലൂടെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെന്ന്  തോന്നുന്നു. കൂടാതെ രാഷ്ട്ര സ്നേഹത്തിന് അവബോധം സൃഷ്ടിക്കുന്ന 'ഭാരതീയം' ക്ലാസ്സ്, ലിംഗസമത്വത്തിനു വേണ്ടിയുള്ള സമദർശൻ ' ക്ലാസ്സ്, വ്യക്തിത്വ വികാസത്തിന്  സഹായിക്കുന്ന വിവിധ ക്ലാസുകൾ നിങ്ങൾക്ക് വേണ്ട അറിവുകൾ നൽകിയെന്ന് കരുതാം.'നാടറിയാം' പരിപാടിയിലൂടെ സമൂഹത്തെ ബോധവൽക്കരിക്കാൻ സാധിച്ചു എന്ന് കരുതാം. ക്യാമ്പിന്റെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചതോടുകൂടി ഒരു പ്രോഗ്രാം നടത്താനും ആളുകളെ സ്വീകരിക്കാനും പ്രോജക്ടുകൾ ചെയ്യാനും, ഒരു പരിപാടിയുടെ ഡോക്യുമെന്റേഷൻ ചെയ്യാനും പാചകം ശുചീകരണ പ്രവർത്തനങ്ങൾ ഒരുമിച്ച് കൂട്ടായ്മയോടെ ചെയ്യാനും പഠിച്ചു. ഈ ക്യാമ്പിന് ജീവൻ കൊടുത്ത് ആത്മാർത്ഥമായി പ്രവർത്തിച്ച ക്യാമ്പ്  ലീഡേഴ്സ് ആയ അലീനയുടെയും അഭിരാമിന്റെയും പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. കൂടാതെ main ലീഡേഴ്സ് ആയ മാളവികയും അർജുനും നല്ല പ്രവർത്തനമാണ് കാഴ്ചവച്ചത്. ക്യാമ്പിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണ അർത്ഥത്തിലൂടെ പ്രവർത്തിച്ച മികച്ച വോളണ്ടിയേഴ്സ് ആയി മാറിയ നന്ദന S നായർക്കും വിഘ്നേശ്വനും അഭിനന്ദനങ്ങൾ. 
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519017" എന്ന താളിൽനിന്ന് ശേഖരിച്ചത്