Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:




=== '''സ്പോർട്സ് മീറ്റ്- യൂഫോറിയ''' ===
== '''സ്പോർട്സ് മീറ്റ്- യൂഫോറിയ''' ==
[[പ്രമാണം:19009-SHUTTLE.jpg|ലഘുചിത്രം|SHUTTLE MATCH]]
[[പ്രമാണം:19009-SHUTTLE.jpg|ലഘുചിത്രം|SHUTTLE MATCH]]


വരി 109: വരി 109:
സബ് ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. ഗെയിംസിൽ സ്കൂൾ ചാമ്പ്യൻമാരായി. ചെസ് ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങിൽ ചാമ്പ്യൻമാരായി .
സബ് ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. ഗെയിംസിൽ സ്കൂൾ ചാമ്പ്യൻമാരായി. ചെസ് ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങിൽ ചാമ്പ്യൻമാരായി .


ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാ
ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്.
 
== '''റിഥം - സ്കൂൾ കലോത്സവം''' ==
[[പ്രമാണം:19009-ARTS FEST - MEHARIN ,Singer-Inagurates.jpg|ഇടത്ത്‌|ലഘുചിത്രം|ARTS FEST - MEHARIN ,Singer-Inagurates]]
ഒക്ടോബർ 12,13 തിയ്യതികളിലായി നടന്നു. പ്രശസ്ത ഗായിക മെഹറിൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വെച്ച് ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ടി.പി റാഷിദ് മാസ്റ്ററേയും ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ടകുട്ടികളെ രക്ഷപ്പെടുത്തിയ കെ.കെ ഉസ്മാൻ മാസ്റ്ററേയും ആദരിച്ചു.  വിദ്യാർഥികളുടെ മത്സരങ്ങൾക്കൊപ്പം കെ. ശംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച് സ്കൂൾ സ്റ്റാഫ് അഭിനയിച്ച ലഹരി വിരുദ്ധ നാടകവും സ്റ്റാഫിന്റെ കോൽക്കളിയും അരങ്ങേറി
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518630" എന്ന താളിൽനിന്ന് ശേഖരിച്ചത്