Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 84: വരി 84:


തൊഴിൽ പരിശീലന പരിപാടിയുടെ ആദ്യ ഭാഗമായി കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പരിശീലനത്തിന് സ്കൂളിലെ തന്നെ അധ്യാപകനായ ടി. പി. റാഷിദ് മാസ്റ്റർ നേതൃത്വം നൽകി. ട്രെയിനർമാരായി കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച സ്കൂളിലെ തന്നെ വിദ്യാർത്ഥികളായ നിഷാൻ. പി (ക്ലാസ് 10), മുഹമ്മദ് അസ്‌ലം എ (10), ഫസ്‌ലു (10), മുഹമ്മദ് ഫൈസൽ (ക്ലാസ് 9) എന്നിവരും പങ്കെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു.
തൊഴിൽ പരിശീലന പരിപാടിയുടെ ആദ്യ ഭാഗമായി കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പരിശീലനത്തിന് സ്കൂളിലെ തന്നെ അധ്യാപകനായ ടി. പി. റാഷിദ് മാസ്റ്റർ നേതൃത്വം നൽകി. ട്രെയിനർമാരായി കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച സ്കൂളിലെ തന്നെ വിദ്യാർത്ഥികളായ നിഷാൻ. പി (ക്ലാസ് 10), മുഹമ്മദ് അസ്‌ലം എ (10), ഫസ്‌ലു (10), മുഹമ്മദ് ഫൈസൽ (ക്ലാസ് 9) എന്നിവരും പങ്കെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു.




വരി 91: വരി 92:
[[പ്രമാണം:19009-school science fair 1.jpg|ഇടത്ത്‌|ലഘുചിത്രം|248x248ബിന്ദു|school science fair 1]]
[[പ്രമാണം:19009-school science fair 1.jpg|ഇടത്ത്‌|ലഘുചിത്രം|248x248ബിന്ദു|school science fair 1]]
ഒക്ടോബർ അവസാനവാരത്തിൽ നടന്നു. ശാസ്ത്ര ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ.ടി. പ്രവൃത്തിപരിചയ മേള മത്സരങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ടി.പി റാഷിദ് മാസ്റ്റർ ശാസ്ത്രോത്സവത്തിന് നേതൃത്വം നൽകി
ഒക്ടോബർ അവസാനവാരത്തിൽ നടന്നു. ശാസ്ത്ര ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ.ടി. പ്രവൃത്തിപരിചയ മേള മത്സരങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ടി.പി റാഷിദ് മാസ്റ്റർ ശാസ്ത്രോത്സവത്തിന് നേതൃത്വം നൽകി
[[പ്രമാണം:19000-sub dist science fair -SCIENCE PROJECT FOR TEACHERS WINNER -TP RASHID S.jpg|ലഘുചിത്രം|349x349px|അധ്യാപകർക്കായുള്ള SCIENCE PROJECT -WINNER -DISTRICT LEVEL- Dr TP RASHID ]]
[[പ്രമാണം:19009-dist science fair -still model A GRADE.png|ലഘുചിത്രം|301x301px|dist science fair -still model A GRADE|ഇടത്ത്‌]]
സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ പരമാവധി ഇനങ്ങളിൽ മത്സരിച്ചു. മറ്റു വിഭാഗങ്ങളിൽ പങ്കാളിത്തം കുറവായിരുന്നു. ശാസ്ത്രേളയിൽ – സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‍കൂൾ വിഭാഗത്തിൽ ആറ് ഇനങ്ങളിൽ ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡ് നേടി.ടി.പി റാഷിദ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ എന്നിവർ അധ്യാപകർക്കായുള്ള മത്സരങ്ങളിൽ വിജയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. ടി.പി റാഷിദ് മാസ്റ്റർ സയൻസ് പ്രോജക്ടിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
== '''സ്പോർട്സ് മീറ്റ്- യൂഫോറിയ''' ==
[[പ്രമാണം:19009-SHUTTLE.jpg|ലഘുചിത്രം|SHUTTLE MATCH]]
സെപ്തംബർ 29, 30 തിയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്ററും ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ് മാസ്റ്ററും ചേർന്ന് പതാക ഉയർത്തി. കൺവീനർ എം.സി ഇല്യാസ് മാസ്ററുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ മത്സരങ്ങൾ ഭംഗിയായി സമാപിച്ചു.
[[പ്രമാണം:19009-CHESS TRAINING.jpg|ഇടത്ത്‌|ലഘുചിത്രം|CHESS TRAINING]]
സബ് ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. ഗെയിംസിൽ സ്കൂൾ ചാമ്പ്യൻമാരായി. ചെസ് ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങിൽ ചാമ്പ്യൻമാരായി .
ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്.
== '''റിഥം - സ്കൂൾ കലോത്സവം''' ==
[[പ്രമാണം:19009-ARTS FEST - MEHARIN ,Singer-Inagurates.jpg|ഇടത്ത്‌|ലഘുചിത്രം|ARTS FEST - MEHARIN ,Singer-Inagurates]]
[[പ്രമാണം:19009-teachers drama -say no to drugs.jpg|ലഘുചിത്രം|Teachers drama -say no to drugs]]
ഒക്ടോബർ 12,13 തിയ്യതികളിലായി നടന്നു. പ്രശസ്ത ഗായിക മെഹറിൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വെച്ച് ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ടി.പി റാഷിദ് മാസ്റ്ററേയും ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ടകുട്ടികളെ രക്ഷപ്പെടുത്തിയ കെ.കെ ഉസ്മാൻ മാസ്റ്ററേയും ആദരിച്ചു.  വിദ്യാർഥികളുടെ മത്സരങ്ങൾക്കൊപ്പം കെ. ശംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച് സ്കൂൾ സ്റ്റാഫ് അഭിനയിച്ച ലഹരി വിരുദ്ധ നാടകവും സ്റ്റാഫിന്റെ കോൽക്കളിയും അരങ്ങേറി .കലോത്സവത്തിന്  കെ. ഇബ്രാഹിം മാസ്റ്ററും ടി.സി അബ്ദുന്നാസർ മാസ്റ്ററും നേതൃത്വം നൽകി.
=== '''നേത്രദാനപക്ഷാചരണം ആചരിച്ചു''' ===
[[പ്രമാണം:19009-NETHRAPAKSHACHARANAM.jpg|ലഘുചിത്രം|NETHRAPAKSHACHARANAM- AWARENESS CLASS]]
'''ഹെൽത്ത് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ CHC നെടുവയുടെ  സഹകരണത്തോടെ നേത്രദാനപക്ഷാചരണം ആചരിച്ചു  ഹെഡ്‍മാസ്റ്റർ ടി. അബ്ദു റഷീദ് മാസ്റ്റർ പരിപാടിഉദ്ഘാടനം ചെയ്തുഓപ്‌റ്റോമെടിക് അസിസ്റ്റന്റ് മൻസൂർ കൂരിയാടൻ ക്ലാസെടുത്തു    കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സമ്മാന വിതരണവും നടത്തി.
=== '''ടോപ്പ് സ്‍കോറേഴ്‍സിനെ ആദരിച്ചു'''. ===
[[പ്രമാണം:19009- HONOURING TOPSORERS.jpg|ഇടത്ത്‌|ലഘുചിത്രം|HONOURING TOPSORERS]]
അർധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ മുഴുവൻ ക്ലാസിലേയും കുട്ടികളെ പുസ്തകങ്ങൾ സമ്മാനമായി നൽകി ആദരിച്ചു.
[[പ്രമാണം:19009-ONAM POOKKALAM.jpg|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു]]
=== '''<u>ഓണാഘോഷം</u>''' ===
[[പ്രമാണം:19009-ONAM CELEBRATIONS.jpg|ലഘുചിത്രം|ONAM CELEBRATIONS|454x454ബിന്ദു]]
ഓണാഘോഷത്തിന്റെ ഭാഗമായി ക്ലാസ് തലത്തിൽ പൂക്കള മത്സരം, വടം വലി മത്സരം തുടങ്ങി വ്യത്യസ്തവും ആകർഷകവുമായ മത്സരങ്ങൾ നടത്തി .
=== '''അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി'''  ===
[[പ്രമാണം:19009-ARABIC DRAMA TEAM -DISTRICT- A GRADE.jpg|ലഘുചിത്രം|ARABIC DRAMA TEAM -DISTRICT- A GRADE]]
[[പ്രമാണം:19009-HONOURING CN ABDUNNAZER MASTER.jpg|ഇടത്ത്‌|ലഘുചിത്രം|HONOURING CN ABDUNNAZER MASTER]]
സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി    അറബിക് നാടകമുൾപ്പെടെ പന്ത്രണ്ട് ഇനങ്ങളിൽ ജില്ലാ മത്സരത്തിൽ പങ്കെടുത്തു. ഫായിസാബാനു .സിഎന്ന വിദ്യാർഥിനി അറബിക് പദ്യംചൊല്ലലിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്ഥാപനത്തിന്റെ അഭിമാനമായി മാറി. ഫായി സാബാനുവിന് സ്റ്റാഫിന്റേയും പൂർവ വിദ്യാർഥികളുടേയും വക ഉപഹാരങ്ങൾ നൽകി. ഈ പദ്യം രചിച്ച മുൻ അധ്യാപകൻസി.എൻ അബ്‍ദുന്നാസർ മാസ്റ്ററേയും സ്റ്റാഫ് ആദരിച്ചു.
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518552...2518730" എന്ന താളിൽനിന്ന് ശേഖരിച്ചത്