"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ/2023-24 (മൂലരൂപം കാണുക)
11:02, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ→സ്കൂൾ ശാസ്ത്രോത്സവം
വരി 10: | വരി 10: | ||
'''ശാസ്ത്രമേളകളിൽ കുട്ടികൾ അവരുടെ പ്രാതിനിധ്യം തെളിയിച്ചു.''' | '''ശാസ്ത്രമേളകളിൽ കുട്ടികൾ അവരുടെ പ്രാതിനിധ്യം തെളിയിച്ചു.''' | ||
'''വർക്ക് എക്സ്പീരിയൻസിൽ സബ്ജില്ലിൽ നിന്ന് ഓവറാൾ സെക്കൻഡ് ലഭിച്ചു. വുഡ് വർക്കിന് 10 എഫിലെ സാൻ ബോബി സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.''' | === '''വർക്ക് എക്സ്പീരിയൻസിൽ സബ്ജില്ലിൽ നിന്ന് ഓവറാൾ സെക്കൻഡ് ലഭിച്ചു. വുഡ് വർക്കിന് 10 എഫിലെ സാൻ ബോബി സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.''' === | ||
=== സ്പോർട്സ് മികവുകൾ === | |||
'''സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ തായമ്പക, മാർഗംകളി, ഹിന്ദി പദ്യപാരായണം, ചെണ്ടമേളം, നാടോടി നൃത്തം, ...എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.''' | '''സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ തായമ്പക, മാർഗംകളി, ഹിന്ദി പദ്യപാരായണം, ചെണ്ടമേളം, നാടോടി നൃത്തം, ...എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.''' | ||
വരി 35: | വരി 30: | ||
'''ബാൾ ബാട്മിന്ററിൽ സബ്ജില്ലയിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു''' | '''ബാൾ ബാട്മിന്ററിൽ സബ്ജില്ലയിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു''' | ||
=== മറ്റു മികവുകൾ === | |||
'''എംഎൽഎ എജുക്കയർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ടാലൻറ് ഹണ്ട് പരീക്ഷയിൽ ശ്രീവർദ്ധൻ അക്ഷയ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.''' | |||
'''76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മികച്ച കണ്ടീജന്റായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് വിപിഎസിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ പങ്കുകൊണ്ടു.''' | |||
'''യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് 8 എ യിലെ ശബരീഷ് എസ് എസ്, അഭിമന്യു ഡി ബി എന്നിവർ വിജയികളായി.''' | |||
'''23 24 അധ്യയന വർഷത്തിലെ നാഷണൽ സ്കോളർഷിപ്പിന് 8എഫ് ലെ പ്രത്യാശ് ദാസ് സനുഷ് എസ് എന്നിവർ അർഹരായി''' |