"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ (മൂലരൂപം കാണുക)
19:48, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രശസ്തരൂം സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു. | ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രശസ്തരൂം സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
പണ്ട് അക്ഷരങ്ങള്‍ വിരിഞ്ഞത് മണലിലാണ്. വിരലുകള്‍ വരഞ്ഞുണ്ടായത് അക്ഷരമാമ വിദ്യയും നിലത്തെഴുത്താശാന്റെ കുുടിപ്പള്ളിക്കൂടം കാലത്തിന്‍റെ അനിരുദ്ധമായ പ്രവാഹത്തില്‍ പൊലിഞ്ഞുപോകാതെ ഒരുപാടു തലമുറകളുടെ അകകണ്ണുതുറപ്പിച്ചു നൂറാം വയസ് കഴിഞ്ഞ മഹത് ചരിത്രത്തിന്‍റെ തിടമ്പേറ്റുന്ന നാടിനെ തഴുകി വീശുന്ന കാറ്റില്‍ താവുന്നത് വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റേയൂം ഫലശ്രൂതി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികള്‍ ,കൂട്ടികള്‍ക്ക്സുഗമമായി എത്താന്‍ വാഹനം, | വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികള്‍ ,കൂട്ടികള്‍ക്ക്സുഗമമായി എത്താന്‍ വാഹനം, |