Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 189: വരി 189:
പ്രമാണം:44228-school vartha2.jpg
പ്രമാണം:44228-school vartha2.jpg
</gallery>
</gallery>
== ബഷീർ  ഓർമ്മദിനം ആചരിച്ചു ==
ബാലരാമപുരം : സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. കഥകളുടെ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ 1994 ജൂലൈ 5 നാണ് ജനിച്ചത്. അദ്ദേഹം ഓർമ്മയായിട്ട്  ഇന്ന് 30 വർഷം പൂർത്തിയായി. അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലൈ 5 എല്ലാ വർഷവും ബഷീർ ദിനമായി ആചരിക്കുന്നു.
    .മലയാള നോവലിസ്റ്റും കഥാകൃത്തുമായ ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രസിദ്ധകൃതികളായ പാത്തുമ്മയുടെ ആട്, ബാല്യകാല സഖി, ആനവാരിയും പൊൻകുരിശും, മതിലുകൾ എന്നിവയിലെ കഥാപാത്രങ്ങളായി വിവിധ കുട്ടികൾ വേഷമിട്ടെത്തി. ഇതിൽ പാത്തുമ്മയും ആടും, കുട്ടികളിൽ ഏറെ കൗതുകമുണർത്തി.
ബഷീർ ദിനാചരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ നിർവ്വഹിച്ചു.ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും കുറിച്ച്  കുട്ടികൾക്ക് വിശദീകരിച്ചു.
735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518073" എന്ന താളിൽനിന്ന് ശേഖരിച്ചത്