Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
16002_june_4.resized.JPG|
16002_june_4.resized.JPG|
16002_june_5.resized.JPG|</gallery>
16002_june_5.resized.JPG|</gallery>
യോഗയും സംഗീതവും ഒരുമിച്ച് ആസ്വദിച്ച് സ്കൂൾ വിദ്യാർത്ഥിനികൾ.
ജൂൺ 21 ന് യോഗ ദിനവും സംഗീത ദിനവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ ജനറൽ അസംബ്ലി സംഘടിപ്പിച്ചിരുന്നു. സംഗീത ദിനത്തെക്കുറിച്ച് ഒരു പ്രസംഗത്തിനുശേഷം സ്കൂൾ കോയർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ സംഗീതവിരുന്ന് ഏറെ ഹൃദ്യമായിരുന്നു . പല ഭാഷകളിലെ സിനിമാഗാനങ്ങൾ അടങ്ങിയ പരിപാടിക്ക് ശേഷം യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ചെറു പ്രസംഗത്തെ തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ ചില യോഗമുറകൾ കാഴ്ചവച്ചു. ശേഷം എല്ലാ കുട്ടികളും യോഗയിൽ പങ്കാളികൾ ആകുകയും ചെയ്തു.
ബഷീർ ദിനം 5.7.2024<br>
ബഷീർ ദിനം 5.7.2024<br>
ബഷീർ കഥാപാത്രങ്ങൾ ക്ലാസ് മുറികളിലേക്ക്
ബഷീർ കഥാപാത്രങ്ങൾ ക്ലാസ് മുറികളിലേക്ക്
<gallery>
<gallery>
16002_BHASHIR DAY.JPG
16002_BHASHIR DAY.JPG|
 
16002_bd.JPG
16002_bd.JPG
</gallery>
</gallery>
2,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518067...2518567" എന്ന താളിൽനിന്ന് ശേഖരിച്ചത്