Jump to content
സഹായം

"എം ടി യു പി എസ് തൃക്കുന്നപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
'''<big>രോഗപ്പകർച്ച</big>'''
'''<big>രോഗപ്പകർച്ച</big>'''

രോഗംബാധിച്ച  മൃഗങ്ങളുടെ ഉമിനീരിൽ കണ്ടേക്കാവുന്ന വൈറസുകൾ,  മൃഗങ്ങളുടെ  കടികൊണ്ടോ മാന്തു കൊണ്ടോ ഉണ്ടായ മുറിവിൽക്കൂടെ/പോറലിൽക്കൂടി ശരിര പേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിൽ എത്തപ്പെട്ടു കേന്ദ്രനാഡീവ്യൂഹത്തിൽ കൂടി സഞ്ചരിച്ച് , സുഷുമ്നാനാഡിയേയും തലച്ചോറിനേയും ബാധിക്കു- ന്നു.വൈറസ് ബാധ ഉണ്ടായി രോഗലക്ഷണങ്ങൾ  പ്രകടമാകുന്നതുവരെയുള്ള ഇടവേള മാസങ്ങൾ നീണ്ടു നിൽക്കാം. കേന്ദ്ര നാഡീവ്യുഹത്തിൽ വൈറസ് എത്ര പെട്ടെന്ന് എത്തുന്നുവോ അത്രയും ദൈർഘ്യം മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകുവാൻ എടുക്കുകയുള്ളൂ.  എന്നാൽ അസാധാരണമായി ഒരു ആഴ്ചമുതൽ ഒരു കൊല്ലം വരെ എടുക്കാം.  രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമായാൽ  മരണം തീർച്ചയാണ്.  

== രോഗ ലക്ഷണം (മനുഷ്യരിൽ) ==
== രോഗ ലക്ഷണം (മനുഷ്യരിൽ) ==
തളർച്ച  മാത്രം പ്രകടിപ്പിക്കുന്ന ഒരിനം പേവിഷബാധയുമുണ്ട്. മനുഷ്യരിൽ പേവിഷം ബാധിക്കുന്നവരിൽ 30% ഇതായിരിക്കുമെങ്കിലും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവാറുണ്ട്.

584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517686" എന്ന താളിൽനിന്ന് ശേഖരിച്ചത്