"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുന്നാട്/2024-25 (മൂലരൂപം കാണുക)
06:04, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2024→സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു: അടിസ്ഥാന വിവരം
(ചിത്രം ഉൾപ്പെടുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(→സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു: അടിസ്ഥാന വിവരം) |
||
വരി 109: | വരി 109: | ||
=== <big>സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു</big> === | === <big>സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു</big> === | ||
മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിൽ ജൂലൈ 9 ന് സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു.സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും സ്കൂൾ വിക്കിയിൽ പ്രസിദ്ധികരിക്കാൻ മുഴുവൻ ക്ലബ്ബ് അംഗങ്ങളും സജീവമായി രംഗത്തുണ്ടാകുവാൻ തീരുമാനിച്ചു.സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.എസ്ഐടിസി രജനി ടീച്ചർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിക്കിയിലെ പ്രവർത്തനങ്ങളും സാധ്യതകളും വിശദീകരിച്ചു.ശ്രീ പത്മനാഭൻ വി സംബന്ധിച്ചു. | മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിൽ ജൂലൈ 9 ന് സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു.സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും സ്കൂൾ വിക്കിയിൽ പ്രസിദ്ധികരിക്കാൻ മുഴുവൻ ക്ലബ്ബ് അംഗങ്ങളും സജീവമായി രംഗത്തുണ്ടാകുവാൻ തീരുമാനിച്ചു.സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.എസ്ഐടിസി രജനി ടീച്ചർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിക്കിയിലെ പ്രവർത്തനങ്ങളും സാധ്യതകളും വിശദീകരിച്ചു.ശ്രീ പത്മനാഭൻ വി സംബന്ധിച്ചു. | ||
[[പ്രമാണം:11073 wiki 1.jpg|പകരം=വിക്കി|നടുവിൽ|ലഘുചിത്രം|സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരണയോഗം]] | [[പ്രമാണം:11073 wiki 1.jpg|പകരം=വിക്കി|നടുവിൽ|ലഘുചിത്രം|സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരണയോഗം]] | ||
=== കാർട്ടൂൺ, പുസ്തകപ്രദർശനം സംഘടിപ്പിച്ചു === | |||
വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന്, മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി കാർട്ടൂൺ, പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പ്രശസ്ത കവിയും കാർട്ടൂണിസ്റ്റുമായ ശ്രീ സന്തോഷ് ഒഴിഞ്ഞവളപ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് മുന്നിൽ കാർട്ടൂൺ വരയ്ക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ രാജൻ കെ അധ്യക്ഷത വഹിച്ചു.ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ദൃശ്യ നന്ദിയും പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് ഏറ്റവും പുതിയതും വായനക്കാർ ഏറെ ഇഷ്ടപ്പെടുന്നതുമായ പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. | |||
{| class="wikitable" | {| class="wikitable" | ||
| | | | ||
|} | |} |