"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുന്നാട്/2024-25 (മൂലരൂപം കാണുക)
09:17, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2024→*ആടുകളെ കൈമാറി*: ചിത്രം ഉൾപ്പെടുത്തി
(→സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു: ചിത്രം ഉൾപ്പെടുത്തി) |
(→*ആടുകളെ കൈമാറി*: ചിത്രം ഉൾപ്പെടുത്തി) |
||
വരി 100: | വരി 100: | ||
=== *ആടുകളെ കൈമാറി* === | === *ആടുകളെ കൈമാറി* === | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 goat 1.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം ശ്രീ സുരേഷ് പയ്യങ്ങാനം,(എസ്എംസി അംഗം)]] | |||
![[പ്രമാണം:11073 goat 2.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം ശ്രീ രാജന കെ,ഹെഡ്മാസ്റ്റ]] | |||
|} | |||
മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ ആടു വിതരണ പദ്ധതിയുടെ ഭാഗമായി രണ്ട് ആടുകളെ ഇന്ന് കൈമാറി.അഭിനവ് രവി, സഞ്ജയ് കൃഷ്ണൻ എന്നീ കുട്ടികൾക്ക് കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും കൊടുത്ത ആടുകളുടെ ഓരോ കുട്ടികളെ ഇന്ന് സ്കൂളിൽ ഏൽപ്പിക്കുകയായിരുന്നു.ഇവയെ അനഘ, നിവേദ്യ എന്നീ കുട്ടികൾക്ക് കൈമാറി.ഹെഡ് മാസ്റ്റർ ശ്രീ രാജൻ കെ, അധ്യാപകരായ വേണുഗോപാലൻ,രജനി പിവി,ഷൈനി വിവി, പത്മനാഭൻ വി,ആതിര,എസ് എംസി അംഗം സുരേഷ് പയ്യങ്ങാനം, എംപിടിഎ പ്രസിഡന്റ് ശ്രീജ സിവി തുടങ്ങിയവർ സംബന്ധിച്ചു. | മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ ആടു വിതരണ പദ്ധതിയുടെ ഭാഗമായി രണ്ട് ആടുകളെ ഇന്ന് കൈമാറി.അഭിനവ് രവി, സഞ്ജയ് കൃഷ്ണൻ എന്നീ കുട്ടികൾക്ക് കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും കൊടുത്ത ആടുകളുടെ ഓരോ കുട്ടികളെ ഇന്ന് സ്കൂളിൽ ഏൽപ്പിക്കുകയായിരുന്നു.ഇവയെ അനഘ, നിവേദ്യ എന്നീ കുട്ടികൾക്ക് കൈമാറി.ഹെഡ് മാസ്റ്റർ ശ്രീ രാജൻ കെ, അധ്യാപകരായ വേണുഗോപാലൻ,രജനി പിവി,ഷൈനി വിവി, പത്മനാഭൻ വി,ആതിര,എസ് എംസി അംഗം സുരേഷ് പയ്യങ്ങാനം, എംപിടിഎ പ്രസിഡന്റ് ശ്രീജ സിവി തുടങ്ങിയവർ സംബന്ധിച്ചു. | ||