Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:
[[പ്രമാണം:19009-sports kit1.jpg|ഇടത്ത്‌|ലഘുചിത്രം|408x408ബിന്ദു]]

കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു.

വരി 103: വരി 104:
== '''NMMS പരീക്ഷ പരിശീലനം -മാർഗ നിർദേശക ക്ലാസും അഭിരുചി പരീക്ഷയും നടന്നു( 6-7-24)''' ==

[[പ്രമാണം:19009-NMMS -TEST 1.jpg|ലഘുചിത്രം|351x351ബിന്ദു|NMMS -TEST 1]]

[[പ്രമാണം:19009-NMMS TEST -2.jpg|ഇടത്ത്‌|ലഘുചിത്രം|NMMS TEST -2]]
[[പ്രമാണം:19009-NMMS TEST -2.jpg|ഇടത്ത്‌|ലഘുചിത്രം|NMMS TEST -2|329x329ബിന്ദു]]
'''NMMS'''  പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിജയഭേരി വിജയസ്പർശം പരീക്ഷയിൽ എട്ടാം ക്ലാസ്സിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ കുട്ടികൾക്കായി അഭിരുചി പരീക്ഷയും  മാർഗനിർദേശക ക്ലാസും സംഘടിപ്പിച്ചു  

മാർഗനിർദേശക ക്ലാസ് ഹെഡ്മാസ്റ്റർ ടി  അബ്ദുറഷീദ് സർ  ഉദ്ഘാടനം ചെയ്തു.അഭിരുചി പരീക്ഷക്ക് കെ.ശംസുദ്ധീൻ മാസ്റ്റർ,പി.ഫഹദ് മാസ്റ്റർ,ഷാനവാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517212" എന്ന താളിൽനിന്ന് ശേഖരിച്ചത്