Jump to content
സഹായം

"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:
പ്രമാണം:19826no drugs.jpeg|campaign
പ്രമാണം:19826no drugs.jpeg|campaign
</gallery>ബഷീർ ദിനം ജൂലൈ 5 ==
</gallery>ബഷീർ ദിനം ജൂലൈ 5 ==
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ജൂലൈ 6 ശനിയാഴ്ച വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീറിൻ്റെ പാത്തുമ്മയുടെ ആട്, ബാല്യകാലസഖി തുടങ്ങിയ കൃതികളിലെ ബഷീർ, പാത്തുമ്മ ,സുഹറ, മജീദ്  എന്ന കഥാപാത്രങ്ങളുട വേഷങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ബഷീർ കൃതികളുടെ ഒരു ലൈബ്രറി പ്രദർശനം നടത്തി .എല്ലാ കുട്ടികളും അതിൽ പങ്കെടുത്തു. ഓരോ ക്ലാസിലേയും അധ്യാപകർ വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളുടെ കഥാവതരണം നടത്തി .ബഷീർ കൃതികളെ വളരെ വ്യത്യസ്തമായ രീതിയിൽ കഥയുടെ ലാളിത്യം ഒട്ടും ചോർന്നു പോകാതെ ചുരുക്കി കുട്ടികളിൽ എത്തിക്കാൻ ഈ ഒരു പ്രവർത്തനത്തിലൂടെ സാധിച്ചു. കുട്ടികൾ വളരെ ആകാംക്ഷയോടെ കഥകൾ കേട്ടിരുന്നു തുടർന്ന് ബഷീർ  കൃതികളുടെ വിവിധ ഡോക്യുമെൻററികളും ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു.ഡോക്യുമെൻററികൾ അവതരിപ്പിച്ചത് കുട്ടികൾക്ക് വളരെ ആവേശകരമായ ഒരു പ്രവർത്തനമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ബഷീറിനെ കുറിച്ചും അദ്ദേഹത്തിൻറെ വിവിധ കഥാപാത്രങ്ങളെ കുറിച്ചും കുറച്ചുകൂടി മനസ്സിലാക്കാൻ സാധിച്ചു ബഷീർ ദിനത്തോടനുബന്ധിച്ച് 3 ,4 ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.<gallery>
പ്രമാണം:19826basheerdinam library.jpeg|ലൈബ്രറി പ്രദർശനം
പ്രമാണം:19826 basheer dinam documentary.jpeg|ഡോക്യുമെൻ്ററി പ്രദർശനം
പ്രമാണം:19826 basheer dinam.jpeg|ലൈബ്രറി പ്രദർശനം
പ്രമാണം:19826 basheer dinam character 6.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character5.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character 2.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character 4.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character 3.jpeg|കഥാപാത്ര അവതരണം
</gallery>
376

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516955" എന്ന താളിൽനിന്ന് ശേഖരിച്ചത്