Jump to content
സഹായം

"ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

made boldetr
(പ്രവേശനോത്സവം)
(made boldetr)
വരി 1: വരി 1:
== '''പ്രവേശനോത്സവം 2024-25''' ==
== '''പ്രവേശനോത്സവം 2024-25''' ==
2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 നു'രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു .പി ടി എ ഭാരവാഹികളും അധ്യാപകരും നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതം നേർന്നു.പുതിയ അധ്യയന വര്ഷം എല്ലാവർക്കും നല്ലതായി തീരട്ടെ എന്ന് ആശംസയോടെ വിദ്യാർത്ഥികളെ തരുവണ സ്കൂളിന്റെ തിരുമുറ്റത്തേക്ക് എതിരേറ്റു.പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജുമുദീൻ ,എസ് എം സി ചെയര്മാന് നാസർ സാവൻ ,ഹെഡ്മാസ്റ്റർ ശ്രീ കെ എം മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു .
2024-25 വർഷത്തെ '''പ്രവേശനോത്സവം''' ജൂൺ 3 നു രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു .പി ടി എ ഭാരവാഹികളും അധ്യാപകരും നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതം നേർന്നു.പുതിയ അധ്യയന വര്ഷം എല്ലാവർക്കും നല്ലതായി തീരട്ടെ എന്ന് ആശംസയോടെ വിദ്യാർത്ഥികളെ തരുവണ സ്കൂളിന്റെ തിരുമുറ്റത്തേക്ക് എതിരേറ്റു.പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജുമുദീൻ ,എസ് എം സി ചെയര്മാന് നാസർ സാവൻ ,ഹെഡ്മാസ്റ്റർ ശ്രീ കെ എം മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു .
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516847" എന്ന താളിൽനിന്ന് ശേഖരിച്ചത്