"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ജൂനിയർ റെഡ് ക്രോസ്/2024-25 (മൂലരൂപം കാണുക)
20:39, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== പ്രവേശന പരീക്ഷ === | |||
ഈ അദ്ധ്യായന വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പ്രവേശന പരീക്ഷ നടത്തി. | |||
[[പ്രമാണം:44037 JRC 2.jpg|നടുവിൽ|ചട്ടരഹിതം]] | |||
=== പ്രഥമ ശുശ്രൂഷ സാമഗ്രഹികൾ ലഭിച്ചു === | |||
നമ്മുടെ സ്കൂളിന് നിംസ് മെഡിസിറ്റിയിൽ നിന്ന് ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് ലഭിച്ചു. ജെ ആർ സിക്ക് വേണ്ടി, നമ്മുടെ ഹെഡ്മിസ്ട്രസ് അത് കൈപ്പറ്റി. | |||
[[പ്രമാണം:44037 JRC 5.jpg|നടുവിൽ|ചട്ടരഹിതം]] | |||
=== ബഷീർ അനുസ്മരണ ദിന പരിപാടികൾ === | |||
ബഷീർ ദിനത്തിൽ ബേപ്പൂർ സുൽത്താനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് പ്രിയപ്പെട്ട മാങ്കോസ്റ്റീൻ സുഗതവനത്തിൽ നട്ട് ജെ ആർ സി കേഡറ്റ്സ്.<gallery widths="280" heights="346"> | |||
പ്രമാണം:44037 JRC 1.jpg|alt= | |||
പ്രമാണം:44037 JRC 3.jpg|alt= | |||
പ്രമാണം:44037 JRC 4.jpg|alt= | |||
</gallery> |