Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== '''ജ‍ൂലൈ 5 ബഷീർ ദിനം''' ==
== '''ജ‍ൂലൈ 5 ബഷീർ ദിനം''' ==
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനം നടത്തിയതിനോടൊപ്പം  ബഷീറിൻ്റെ രചനാ ശൈലികൾ കുട്ടികൾ വായിച്ച് ആസ്വദിച്ചു. ഒന്നുംഒന്നും ബല്യ ഒന്ന്, മണ്ടശിരോമണി, ബുദ്ധൂസ് , തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി മാറി.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം നടത്തി.ബാല്യകാലസഖിയുടെ വീഡിയോ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ബഷീർ അനുസ്മരണ ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515648" എന്ന താളിൽനിന്ന് ശേഖരിച്ചത്