"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:26, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 == | == ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 == | ||
== കടമ്പനാട് സെന്റ് തോമസ് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി !! == | ===== കടമ്പനാട് സെന്റ് തോമസ് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി !! ===== | ||
പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം കടമ്പനാട് സെൻ്റ് തോമസ് സ്കൂൾ കരസ്ഥമാക്കി . | |||
8 ,9 ,10 ക്ലാസുകളിൽ 2023 -24 അധ്യായനവർഷത്തിൽ പ്രവർത്തിച്ച ലിറ്റിൽ ബാച്ചുകളുടെ , മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ 15,000 രൂപയുടെ ക്യാഷ് അവാർഡും , ശില്പവും , പ്രശസ്തി പത്രവും വിദ്യാഭ്യാസ മന്ത്രി ശ്രീ . വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റുവാങ്ങി.2024 ജൂലൈ ആറിന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി , പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , കൈറ്റ് സി .ഇ.ഒ അൻവർ സാദത്ത് , യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ആനിമേഷൻ , റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , പ്രോഗ്രാമിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം . ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും , അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും , ഒരുപോലെ പങ്കാളികളായിരുന്നു . വിദ്യാർത്ഥികൾക്ക് ഐ.ടി. മേഖലയിലുള്ളതാൽപര്യം , സർഗ്ഗാത്മകത, നൂതനമായ ആശയങ്ങൾ എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു |