"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
18:47, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 363: | വരി 363: | ||
=== '''2024-2025''' === | === '''2024-2025''' === | ||
=== '''<u>ലഹരി വിരുദ്ധദിനം</u>''' === | |||
സി കെ സി ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ വിപുലമായി കൊണ്ടാടി. എറണാകുളം എക്സ്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രി ബിബിൻ ബോസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അനധ്യാപകരും പിടിഎ അംഗങ്ങളും ലഹരി വിരുദ്ധ സന്ദേശബാഡ്ജ് അന്നേ ദിനം ധരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി കൃഷ്ണപ്രിയ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് എട്ടാം ക്ലാസിലെ കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിലെ "പ്രത്യേക ചോദ്യോത്തരവേള" എന്ന പ്രോഗ്രാം സംഘടിപ്പിച്ചുകൊണ്ട് നടത്തിയ മോക്ക് പാർലമെന്റ് വളരെ ആകർഷണീയവും അർത്ഥവത്തും ആയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ, പ്ലക്കാർഡ് എന്നിവ ഉപയോഗിച്ചുള്ള റാലി, മനുഷ്യച്ചങ്ങല എന്നിവ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് പകർന്നു നൽകി. ജീവിതമായിരിക്കണം ലഹരി എന്ന് ശ്രീമതി ഷിജി ടീച്ചർ തന്റെ നന്ദി പ്രസംഗത്തിൽ പറയുകയുണ്ടായി.തുടർപ്ര വർത്തനമായി 05/07/2024,രാവിലെ 10.00 മണിക്ക് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും ഗൈഡ്സ് സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് കുട്ടികൾ ഫ്ലാഷ് മോബ് നടത്തുകയും ഉണ്ടായി. | സി കെ സി ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ വിപുലമായി കൊണ്ടാടി. എറണാകുളം എക്സ്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രി ബിബിൻ ബോസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അനധ്യാപകരും പിടിഎ അംഗങ്ങളും ലഹരി വിരുദ്ധ സന്ദേശബാഡ്ജ് അന്നേ ദിനം ധരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി കൃഷ്ണപ്രിയ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് എട്ടാം ക്ലാസിലെ കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിലെ "പ്രത്യേക ചോദ്യോത്തരവേള" എന്ന പ്രോഗ്രാം സംഘടിപ്പിച്ചുകൊണ്ട് നടത്തിയ മോക്ക് പാർലമെന്റ് വളരെ ആകർഷണീയവും അർത്ഥവത്തും ആയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ, പ്ലക്കാർഡ് എന്നിവ ഉപയോഗിച്ചുള്ള റാലി, മനുഷ്യച്ചങ്ങല എന്നിവ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് പകർന്നു നൽകി. ജീവിതമായിരിക്കണം ലഹരി എന്ന് ശ്രീമതി ഷിജി ടീച്ചർ തന്റെ നന്ദി പ്രസംഗത്തിൽ പറയുകയുണ്ടായി.തുടർപ്ര വർത്തനമായി 05/07/2024,രാവിലെ 10.00 മണിക്ക് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും ഗൈഡ്സ് സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് കുട്ടികൾ ഫ്ലാഷ് മോബ് നടത്തുകയും ഉണ്ടായി. | ||