Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
2024-2025അധ്യയന വർഷത്തിലെ ഉച്ച ഭക്ഷണ വിതരണോൽഘാടനം 18/06/2024 നു നടത്തി .ഉത്‌ഘാടനം നടത്തിയത് ലോക്കൽ മാനേജർ സിസ്റ്റർ ജയാ റോസ് ആയിരുന്നു .ഉച്ചഭക്ഷണം കഴിക്കുന്ന എല്ലാ കുട്ടികൾക്കും അന്നേ ദിവസം മുട്ട ബിരിയാണിയാണ് നൽകിയത്  

=== വായനാദിനാഘോഷം ===
=== വായനാദിനാഘോഷം ===
[[പ്രമാണം:25036 rday.jpg|ലഘുചിത്രം]]
വായന ഒരു സംസ്കാരമാണെന്നും വായിച്ചു വളരണം എന്നും മലയാളിയെ പഠിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ച്ചകാലം നീണ്ടുനിൽക്കുന്ന വായനവാരത്തിന് സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ തിരി തെളിഞ്ഞു. ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജെയ്സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ. ഡോ. സി. ജയ റോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ജി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയ റവ. സി.ആതിര തെരേസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സെബി കൂട്ടുങ്ങൽ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം പ്രശസ്ത കലാകാരൻ ഡോ.എടനാട് രാജൻ നമ്പ്യാരുടെ നേതൃത്വത്തിൽചാക്യാർകൂത്ത് ശില്പശാല നടന്നു.വായനവാര പ്രതിജ്ഞ പ്രധാന അധ്യാപിക കുട്ടികൾക്ക് ചൊല്ലി കൊടുത്തു.വായന മാസാചരണത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ മത്സരങ്ങൾ നടത്തി .   

<gallery>
പ്രമാണം:25036 rday.jpg|alt=
</gallery>

=== അന്താരാഷ്ട്ര സംഗീത ദിനം ===
=== അന്താരാഷ്ട്ര സംഗീത ദിനം ===
1,211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514443" എന്ന താളിൽനിന്ന് ശേഖരിച്ചത്