Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 99: വരി 99:
== '''പ്രാദേശിക പുസ്തക ചർച്ച (ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം -5.07.2024)''' ==
== '''പ്രാദേശിക പുസ്തക ചർച്ച (ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം -5.07.2024)''' ==
പുല്ലൂർ ഗവ. യൂ. പി സ്കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി '''തടത്തിൽ സ. ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ''' ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനമായ ജൂലായ്  5. നു ബഷീറിന്റെ എക്കാലത്തെയും പ്രശസ്ത നോവൽ '''<big>"ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ".</big>''' ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ജനറൽ കൺവീനറും പുല്ലൂർ ഗവ. Up സ്കൂൾ ഹെഡ്മാസ്റ്ററുമായ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം  ചെയ്തു. യുവ സാഹിത്യകാരൻ അശ്വിൻ പുല്ലൂർ പുസ്തകവാതരണം നടത്തി. ചടങ്ങിൽ വച്ച് വിവിധ മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗ്രന്ഥാലയ പരിധിയിലെ കുട്ടികളെ അനുമോദിച്ചു.

== '''പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ(7-07-2024)''' ==
പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും  അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ  സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു  '''ചെയർമാൻ''' :രാജേന്ദ്രൻ പുല്ലൂർ,  '''വൈസ് ചെയർമാൻമാർ''' :1. എം വി കുഞ്ഞിരാമൻ  2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട '''കൺവീനർ''' :ശശിധരൻ കണ്ണാങ്കോട്ട്  , '''ജോയിന്റ് കൺവീനർമാർ''': 1. രത്നാകരൻ മധുരമ്പാടി  2. രേഖ സി കാനം , 3. ടി പത്മനാഭൻ വിഷ്ണുമംഗലം  4. പ്രകാശൻ കാനം ,'''ട്രഷറർ''' :എ ടി ശശി ഹരിപുരം.
504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514248" എന്ന താളിൽനിന്ന് ശേഖരിച്ചത്