"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:32, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
പ്രമാണം:47068-antidrug1.jpg|alt= | പ്രമാണം:47068-antidrug1.jpg|alt= | ||
പ്രമാണം:47068-antidrug3.jpg|alt= | പ്രമാണം:47068-antidrug3.jpg|alt= | ||
</gallery> | |||
== '''ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടി''' == | |||
ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടി ഖദീജ തൻസിയയുടെ ബാല്യകാലസഖി എന്ന പുസ്തക പരിചയപ്പെടുത്തലോടെ ആരംഭിച്ചു. തുടർന്ന് ഓരോ ക്ലാസിലും വിദ്യാർത്ഥികൾ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീറിൻ്റെ കൃതികളും ബഷീർ കൃതികളെ സംബന്ധിച്ചു വന്ന പഠനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വളരെ ഉത്സാഹത്തോടെ പുസ്തക പ്രദർശനത്തിൽ പങ്കാളികളായി. തുടർന്ന് ബഷീറിൻ്റെ തേൻമാവ് എന്ന കഥയ്ക്ക് ബന്ന ചേന്ദമംഗല്ലൂരിന്റേ കഥാശ്വാസം ഓഡിയോ എല്ലാ ക്ലാസിലും കേൾപ്പിച്ചു<gallery> | |||
പ്രമാണം:47068-basheer.jpg|alt= | |||
പ്രമാണം:47068-basheer1.jpg|alt= | |||
പ്രമാണം:47068-basheer2.jpg|alt= | |||
പ്രമാണം:47068-basheer5.jpg|alt= | |||
പ്രമാണം:47068-basheer4.jpg|alt= | |||
പ്രമാണം:47068-basheer6.jpg|alt= | |||
പ്രമാണം:47068-basheer7.jpg|alt= | |||
പ്രമാണം:47068-basheer8.jpg|alt= | |||
</gallery> | </gallery> |