Jump to content
സഹായം

"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:


== '''ബഷീർ ദിനം''' ==
== '''ബഷീർ ദിനം''' ==
[[പ്രമാണം:11072 basheerdinam1.jpg|ലഘുചിത്രം|നടുവിൽ|ബഷീർ കഥാപാത്രങ്ങളിലൂടെ.]]
G H S കൊളത്തൂരിലെ ഈ വർഷത്തെ ബഷീർ ഓർമ്മദിനം വൈവിധ്യമാർന്ന പരിപാടികളോടു കൂടി സംഘടിപ്പിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ബഷീർ അനുസ്‌മരണത്തോടൊപ്പം ബഷീർ കൃതികളുടെ വായനാനുഭവം കുട്ടികൾ പങ്കുവെച്ചു .3 മണി മുതൽ നടന്ന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളെയും കൃതികളെയും കുട്ടികൾക്ക് പരിചയപെടുത്തുന്നതിന് ഊന്നൽ നൽകി. ബേപ്പൂർ സുൽത്താന് ഏറെ പ്രിയപ്പെട്ട മാങ്കോസ്റ്റീൻ മരത്തിന്റെ പ്രതീകമായി തയ്യാറാക്കിയ മരത്തിന്റെ ശാഖകളിൽ ബഷീർ ചിത്രങ്ങൾ, രചനകളുടെ പേരുകൾ അദ്ദേഹത്തിന്റെ പ്രധാന സംഭാഷണ ശകലങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. വിദ്യാലയ മൈതാനത്തിൽ യുപി ക്ലാസിലെ കുട്ടികൾ അണിനിരന്ന ബഷീർ ദിന പ്രത്യേക പരിപാടിയായ ബഷീർ ഗാനമാല അരങ്ങേറി. ബഷീർ നേരിട്ട് വന്ന് കുട്ടികളുമായി സംവദിച്ച് തന്റെ പ്രധാന കഥാപാത്രങ്ങളെ ക്ഷണിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തത് . ബാല്യകാലസഖിയിലെ മജീദ് , സുഹറ, മതിലുകളിലെ നാരായണി, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, മുച്ചീട്ട് കളിക്കാരന്റെ മകളിലെ ഒറ്റക്കണ്ണൻ പോക്കർ , സൈനു ,ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ലെ കൊച്ചുതാച്ചുമ്മ, പൂവൻ പഴത്തിലെ ജമീല, അബ്ദുൽ റഹ്മാൻ സാഹിബ് എന്നീ കഥാപാത്രങ്ങൾ വേഷവിധാനത്തോട് കൂടി കുട്ടികൾ അവതരിപ്പിച്ചു. വിവിധ ബഷീർ കൃതികളും കഥാപാത്രങ്ങളും രചനകളുടെ പ്രത്യേകതകളും ഉൾക്കൊള്ളിച്ചുള്ള ഖൽബിലെ സുൽത്താൻ എന്ന ഗാനത്തിന്റെ അവതരണവും പരിപാടിക്ക് മാറ്റ് കൂട്ടി .[[പ്രമാണം:11072 basheerdinam1.jpg|ലഘുചിത്രം|നടുവിൽ|ബഷീർ കഥാപാത്രങ്ങളിലൂടെ.]]
[[പ്രമാണം:11072 bhasheerdinam2.jpg|ലഘുചിത്രം|നടുവിൽ|ബഷീർ കഥാപാത്രങ്ങളിലൂടെ.]]
[[പ്രമാണം:11072 bhasheerdinam2.jpg|ലഘുചിത്രം|നടുവിൽ|ബഷീർ കഥാപാത്രങ്ങളിലൂടെ.]]
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514060" എന്ന താളിൽനിന്ന് ശേഖരിച്ചത്