"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:55, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2024→ജൂൺ - 5 പരിസ്ഥിതി ദിനം
വരി 43: | വരി 43: | ||
== '''ജൂൺ - 5 പരിസ്ഥിതി ദിനം''' == | == '''ജൂൺ - 5 പരിസ്ഥിതി ദിനം''' == | ||
2024-25 അധ്യയന വർഷത്തിൽ ജൂൺ - 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം പ്രത്യേകം സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ടീച്ചർ നൽകി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പ്രസംഗം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ മത്സരം , പരിസ്ഥിതിദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാലിശ്ശേരി കൃഷിഭവനും, സ്കൂൾ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി ഫലവൃക്ഷ പച്ചക്കറി ത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടു പിടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. | 2024-25 അധ്യയന വർഷത്തിൽ ജൂൺ - 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം പ്രത്യേകം സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ടീച്ചർ നൽകി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പ്രസംഗം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ മത്സരം , പരിസ്ഥിതിദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാലിശ്ശേരി കൃഷിഭവനും, സ്കൂൾ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി ഫലവൃക്ഷ പച്ചക്കറി ത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടു പിടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. | ||
[[പ്രമാണം:20001_2408.jpg|ചട്ടരഹിതം]][[പ്രമാണം:20001_2409.jpg|ചട്ടരഹിതം]] | |||
'''June 15 മെഹന്തി മത്സരം''' | |||
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി മത്സരം നടന്നു. 15/06/24-ശനി യാഴ്ച്ച രാവിലെ 10.30 മുതൽ 12 മണി വരെയായിരുന്നു മത്സരം.പുതിയ കെട്ടിടത്തിലെ ഹാളിൽ വെച്ച് നടന്ന മൽസരത്തിൽ ഓരോ ക്ലാസിൽ നിന്നും 2 ടീംവീതംപങ്കെടുത്തു. ഓരോ ക്ലാസിൽ നിന്നും 1st 2nd 3rd എന്നീ ക്രമത്തിൽ വിജയികളെ കണ്ടെത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു. | ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി മത്സരം നടന്നു. 15/06/24-ശനി യാഴ്ച്ച രാവിലെ 10.30 മുതൽ 12 മണി വരെയായിരുന്നു മത്സരം.പുതിയ കെട്ടിടത്തിലെ ഹാളിൽ വെച്ച് നടന്ന മൽസരത്തിൽ ഓരോ ക്ലാസിൽ നിന്നും 2 ടീംവീതംപങ്കെടുത്തു. ഓരോ ക്ലാസിൽ നിന്നും 1st 2nd 3rd എന്നീ ക്രമത്തിൽ വിജയികളെ കണ്ടെത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു. | ||
[[പ്രമാണം:20001 2410.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:20001 2410.jpg|ഇടത്ത്|ലഘുചിത്രം]] |