Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎2024-25 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം
(→‎ജൂലൈ 5 ബഷീർ ദിനം: ചിത്രം ഉൾപ്പെടുത്തി)
(→‎2024-25 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം)
വരി 65: വരി 65:

വ്യക്തിഭാഷയെ കഥ പറച്ചിലിലൂടെ സമൂഹഭാഷയാക്കിയ ഇതിഹാസമാണ് വൈക്കം മുഹമ്മദ് ബഷീർ.ഭാഷയുടെ അതിർവരമ്പുകളെ ലംഘിച്ചുകൊണ്ട് പുതുമലയാണ്മതൻ മഹേശ്വരനായി വാഴാൻ അദ്ദേഹത്തിന് സാധിച്ചു.മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ 'ഗുത്തിനഹാലിട്ട ലിത്താപ്പോ ബഷീർ അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. ആകാശമിഠായിയുടെ കഥ ചൊല്ലിയും ഹുന്ത്രാപ്പി ബുസ്സാട്ടോയുടെ ചരിത്രം പറഞ്ഞും സഞ്ചിന ബാലിക്ക ലുട്ടാപി പാടിയും ബഷീറിന് വ്യത്യസ്തമായ സ്മരണാഞ്ജലി . ഗുത്തിന ഹാലിട്ട ലുത്താലോ എന്ന പേരിൽ  ആണ് പരിപാടി സംഘടിപ്പിച്ചത് . അനുഭവങ്ങൾ കൊണ്ട് ജീവിതത്തെത്തന്നെ സാഹിത്യമാക്കി മാറ്റിയ ബഷീറിനെ ഒരു മണിക്കൂർ നേരം കൊണ്ട് പുനർജീവിപ്പിക്കുകയായിരുന്നു പ്രഭാഷണത്തിൽ പ്രകാശൻ കരിവെള്ളൂർ. ബഷീറിൻ്റെ ജീവിതവും രചനകളും ഏറെക്കുറേ പ്രഭാഷണത്തിൻ്റെ ഉള്ളടക്കമായി.പരിപാടിക്ക് ആമുഖമായി നയന വിവി അവതരിപ്പിച്ച പുസ്തക പ്രാർത്ഥനയും അനുബന്ധമായി അതുൽ ദേവ് എം അവതരിപ്പിച്ച ബാല്യകാലസഖി നോവൽ പരിചയവും ഹൃദ്യമായി പ്രധാനാധ്യാപകൻ കെ രാജൻ അധ്യക്ഷത വഹിച്ചു..ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ആവണി നന്ദിയും പറഞ്ഞു.

====== <big>നീന്തൽ പരിശീലനം</big> ======
നീന്തിക്കയറാം ജീവിതത്തിലേക്ക്*
എല്ലാവർക്കും സൗജന്യ നീന്തൽ പരിശീലനം . പുസ്തകജ്ഞാനത്തോടൊപ്പം ജീവിത പാഠവും ' മുന്നാട് ഗവ. ഹൈസ്കൂൾ തനത് പരിപാടി സംഘടിപ്പിച്ചു. കുറ്റിക്കോൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശ്രീ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു.
വർഷം ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്ന പശ്ചാത്തലത്തിൽ വളരെ ജീവിതഗന്ധിയായ ഒരു പ്രവർത്തനമാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ദീർഘകാലമായ തൻ്റെ പരിശീലനകാലയളവിൽ ഒരു സ്കൂൾ അധ്യാപകർ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത് ആദ്യമാണെന്ന് മുഖ്യപരിശീലകൻ ശ്രീ കെ ടി ശശിധരൻ അഭിപ്രായപ്പെട്ടു
  പ്രധാനാധ്യാപകൻ കെ. രാജൻ സ്വാഗതം പറഞ്ഞു. രജനി ടീച്ചർ, വേണു ഗോപാലൻ മാസ്റ്റർ, ശ്രീജ ടീച്ചർ , അഖില ടീച്ചർ, കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.   
emailconfirmed
552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513815" എന്ന താളിൽനിന്ന് ശേഖരിച്ചത്