Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 210: വരി 210:
കൊല്ലം ജില്ല രൂപീകരണത്തിന്റെ 75 ആം വാർഷികം വിപുലമായി ആഘോഷിച്ചു. സ്ലൈഡ് ഷോ യുടെ സഹായത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.

==ബഷീർ അനുസ്മരണം  ==
==ബഷീർ അനുസ്മരണം  ==
[[പ്രമാണം:41409 Basheer day 2024 9.jpg|ലഘുചിത്രം]]
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്‍മാസ്റ്റർ കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കവികളായ ഇടപ്പള്ളി രാഘവൻ പിള്ളയുടെയും തിരുനല്ലൂർ കരുണാകരന്റെയും ഓർമ്മ ദിനം കൂടിയാണ് ജൂലൈ 5 എന്ന വിവരം അധ്യാപകൻ കുട്ടികളെ ഓർമ്മപ്പെടുത്തി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തിയ കഥാകാരനായിരുന്ന ബേപ്പൂർ സുൽത്താന്റെ മുപ്പതാം ചരമവാർഷികം വിപുലമായി തന്നെ ആഘോഷിച്ചു. ബഷീറിന്റെ പ്രിയ ഗാനം സോജാ രാജകുമാരിയുടെ പശ്ചാത്തലത്തിൽ ബഷീർ കഥകളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉൾപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു.  മുഹമ്മദ് ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ നേരിൽ കാണുന്നതിനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി. മുഹമ്മദ് ബഷീറിന്റെ ആദ്യ നോവലായി നോവലായ പ്രേമലേഖനത്തിലെ സാറാമ്മയും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻ നായരും പൊൻകുരിശ് തോമയും ബാല്യകാലസഖിയിലെ മജീദും സുഹറയും ചിരിക്കുന്ന മരപ്പാതയിലെ റംലത്തു ബീവി മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയിലെ ഒറ്റക്കണ്ണൻ പോക്കറും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും  കുട്ടികൾക്ക് നവ്യാനുഭൂതി നൽകാൻ കഴിഞ്ഞു. മൂന്ന് നാല് ക്ലാസിലെ കുട്ടികളുടെ സ്കിറ്റ് അവതരണവും ഉണ്ടായിരുന്നു.

ബഷീർ  കൃതികളുടെ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ബഷീർ ദിന പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, മിനി, അർച്ചന, മിനി മോൾ, വൃന്ദ, രമ്യ എന്നിവർ നേതൃത്വം നൽകി.

<gallery>
41409 Basheer day 2024 1(1)(1).jpg |ബഷീർ അനുസ്മരണം
41409 Basheer day 2024 2(1).jpg |ബഷീർ അനുസ്മരണം
41409 Basheer day 2024 4.jpg |ബഷീർ അനുസ്മരണം
41409 Basheer day 2024 6.jpg |ബഷീർ ദിന പതിപ്പ് പ്രകാശനം
41409 Basheer day 2024 8.jpg  |ബഷീർ അനുസ്മരണം
41409 Basheer day 2024 10.jpg |ബഷീർ അനുസ്മരണം
</gallery>
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513726" എന്ന താളിൽനിന്ന് ശേഖരിച്ചത്