Jump to content
സഹായം

"ഗവ..എൽ.പി.എസ്സ്.ഇടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജൂലൈ 2024
No edit summary
വരി 31: വരി 31:

== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ മലയാള ഗ്രാമമായ ഇടമൺ വില്ലേജിൽ കേന്ദ്രീകരിച്ച് 1916 ലാണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പ്രദേശവാസിയായ ഇടിക്കാളി മകൾ നാരായണി ഇഷ്ടദാനം നൽകിയ അമ്പത്തിനാല് സെന്റ് വസ്തുവിലാണ് തെന്മല ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ മലയാള ഗ്രാമമായ ഇടമൺ വില്ലേജിൽ കേന്ദ്രീകരിച്ച് 1916 ലാണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ ഇടിക്കാളി മകൾ നാരായണി ഇഷ്ടദാനം നൽകിയ അമ്പത്തിനാല് സെന്റ് വസ്തുവിലാണ് തെന്മല ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
നിരവധി പുരോഗമന വികസന പ്രവർത്തനങ്ങളിലൂടെയാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്. 2004ൽ പ്രൈമറി വിഭാഗം ആരംഭിച്ചതോടു കൂടി പ്രൈമറി തലം മുതൽ നാലുവരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന മികച്ച ഗ്രാമീണ വിദ്യാലയമായി ഈ സ്ഥാപനം മാറി. അക്കാദമിക പ്രവർത്തനങ്ങളും മികച്ച ഭൗതിക സാഹചര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിന് അവകാശപ്പെടാം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രീ പ്രൈമറി വിഭാഗത്തെ ഉയർത്തുവാനുള്ള  വർണ്ണ കൂടാരം പദ്ധതി നമ്മുടെ സ്കൂളിൽ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513609" എന്ന താളിൽനിന്ന് ശേഖരിച്ചത്