Jump to content
സഹായം

"ഗവ..എൽ.പി.എസ്സ്.ഇടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

287 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജൂലൈ 2024
Preface added
(Preface added)
വരി 28: വരി 28:
| സ്കൂൾ ചിത്രം= 40407.jpg ‎|
| സ്കൂൾ ചിത്രം= 40407.jpg ‎|
}}
}}
നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന നൂറിലധികം കുട്ടികൾ പഠിക്കുന്ന ഒരു ഹൈ ടെക്ക് സ്‌കൂളാണിത്. തെന്മല പഞ്ചായത്തിലെ ആദ്യത്തെ ഗവൺമെന്റ് LP സ്കൂൾ
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭായാസ ജില്ലയിലെ ഇടമൺ എന്ന ഗ്രാമത്തിലുള്ള ഒരു പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.എസ്. ഇടമൺ. നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന ഒരു ഹൈടെക്ക് സ്‌കൂളാണിത്. തെന്മല പഞ്ചായത്തിലെ ആദ്യത്തെ ഗവൺമെന്റ് LP സ്കൂൾ കൂടിയാണ് ഈ വിദ്യാലയം.
 
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ മലയാള ഗ്രാമമായ ഇടമൺ വില്ലേജിൽ കേന്ദ്രീകരിച്ച് 1916 ലാണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പ്രദേശവാസിയായ ഇടിക്കാളി മകൾ നാരായണി ഇഷ്ടദാനം നൽകിയ അമ്പത്തിനാല് സെന്റ് വസ്തുവിലാണ് തെന്മല ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513595" എന്ന താളിൽനിന്ന് ശേഖരിച്ചത്