"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി (മൂലരൂപം കാണുക)
17:26, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 228: | വരി 228: | ||
സെൻറ് സെബാസ്റ്റ്യൻസ് എൽ . പി സ്കൂൾ കൂടരഞ്ഞിയിൽ 1961 ജൂലൈ മാസത്തിൽ സേവനം ചെയ്യുന്നതിന് വന്നു . എനിക്ക് മുൻപേ സേവനം ചെയ്തിരുന്ന സി .എം .ജെ മറിയാമ്മ സി . പി . എം ഏലി സി . പി . പി മറിയം എന്നിവരോടൊപ്പം സന്തോഷത്തോടെ സ്കൂളിൽ ജോലി ചെയ്യുന്നതിനായിട്ടു വന്നു അന്നത്തെ മാനേജരായിരുന്ന ബഹുമാനപെട്ട ബെർത്തലോമിയഅച്ഛനും ഹെഡ്മാസ്റ്റർ ആയിരുന്ന ദേവസ്യ സാറും സ്റ്റാഫും കൂടി എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു എന്റെ ആദ്യത്തെ പ്രേഷിതരംഗമായാ ഈ സ്കൂളിൽ ഞാൻ സന്തോഷത്തോടെ സേവനം ആരംഭിച്ചു അന്നത്തെ മാനേജരച്ഛനും ഹെഡ്മാസ്റ്ററും സ്റ്റാഫും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിച്ചു സ്കൂളിനെ അഭിവൃദിയിലേക്കു നയിച്ചു ഈ നല്ല അന്തരീക്ഷത്തിൽ ഇവിടെ സേവനം ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു എൻ .ഡബ്ലു ടീച്ചറായിട്ടാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത് അതിനാൽ എല്ലാ ക്ലാസിലെ കുട്ടികളുമായി ബന്ധപ്പെടാനും അവരെ നന്മയിലേക്കും ദൈവത്തിലാക്കും നയിക്കാൻ സാധിച്ചു .സല്കൃത്തിയങൾ ചെയ്യാനും പ്രാർത്ഥിക്കാനും അവധി ദിവസങ്ങളിൽ പള്ളിയിൽ പോയി ദിവ്യബലിയിൽ പക്കടുക്കുവാനും പ്രരിപ്പിച്ചിരുന്നു .ഹെഡ്മാസ്റ്റർമാരും സ്റ്റാഫും കുട്ടികളുമായി സ്നേഹത്തോടെയാണ് ഇവിടെ ജോലി ചെയ്തിരുന്നത് ഈ നല്ല സ്കൂളിൽ നിന്നും 1971 ൽ ഞാൻ നെല്ലിക്കാംപൊയിൽ സ്കൂളിലേക്കും സ്ഥലംമാറിപോയി .വീണ്ടും 1986 മുതൽ 1989 വരെ ഇവിടെ സേവനം ചെയ്തു .1986 ൽ മാർച്ച് 31 നു ഈ സ്കൂളിൽ നിന്നും പെൻഷനായി .അന്ന് സ്റ്റാഫും പി.ടി. എ കരും വിലയുള്ള സമ്മാനവും തന്ന് മഠത്തിൽകൊണ്ടുപോയി വിട്ടു . | സെൻറ് സെബാസ്റ്റ്യൻസ് എൽ . പി സ്കൂൾ കൂടരഞ്ഞിയിൽ 1961 ജൂലൈ മാസത്തിൽ സേവനം ചെയ്യുന്നതിന് വന്നു . എനിക്ക് മുൻപേ സേവനം ചെയ്തിരുന്ന സി .എം .ജെ മറിയാമ്മ സി . പി . എം ഏലി സി . പി . പി മറിയം എന്നിവരോടൊപ്പം സന്തോഷത്തോടെ സ്കൂളിൽ ജോലി ചെയ്യുന്നതിനായിട്ടു വന്നു അന്നത്തെ മാനേജരായിരുന്ന ബഹുമാനപെട്ട ബെർത്തലോമിയഅച്ഛനും ഹെഡ്മാസ്റ്റർ ആയിരുന്ന ദേവസ്യ സാറും സ്റ്റാഫും കൂടി എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു എന്റെ ആദ്യത്തെ പ്രേഷിതരംഗമായാ ഈ സ്കൂളിൽ ഞാൻ സന്തോഷത്തോടെ സേവനം ആരംഭിച്ചു അന്നത്തെ മാനേജരച്ഛനും ഹെഡ്മാസ്റ്ററും സ്റ്റാഫും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിച്ചു സ്കൂളിനെ അഭിവൃദിയിലേക്കു നയിച്ചു ഈ നല്ല അന്തരീക്ഷത്തിൽ ഇവിടെ സേവനം ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു എൻ .ഡബ്ലു ടീച്ചറായിട്ടാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത് അതിനാൽ എല്ലാ ക്ലാസിലെ കുട്ടികളുമായി ബന്ധപ്പെടാനും അവരെ നന്മയിലേക്കും ദൈവത്തിലാക്കും നയിക്കാൻ സാധിച്ചു .സല്കൃത്തിയങൾ ചെയ്യാനും പ്രാർത്ഥിക്കാനും അവധി ദിവസങ്ങളിൽ പള്ളിയിൽ പോയി ദിവ്യബലിയിൽ പക്കടുക്കുവാനും പ്രരിപ്പിച്ചിരുന്നു .ഹെഡ്മാസ്റ്റർമാരും സ്റ്റാഫും കുട്ടികളുമായി സ്നേഹത്തോടെയാണ് ഇവിടെ ജോലി ചെയ്തിരുന്നത് ഈ നല്ല സ്കൂളിൽ നിന്നും 1971 ൽ ഞാൻ നെല്ലിക്കാംപൊയിൽ സ്കൂളിലേക്കും സ്ഥലംമാറിപോയി .വീണ്ടും 1986 മുതൽ 1989 വരെ ഇവിടെ സേവനം ചെയ്തു .1986 ൽ മാർച്ച് 31 നു ഈ സ്കൂളിൽ നിന്നും പെൻഷനായി .അന്ന് സ്റ്റാഫും പി.ടി. എ കരും വിലയുള്ള സമ്മാനവും തന്ന് മഠത്തിൽകൊണ്ടുപോയി വിട്ടു . | ||
...തിരിഞ്ഞു നോക്കുമ്പോൾ... | |||
അഞ്ചരപതിറ്റാണ്ടു മുൻപ് തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ നിന്നായി ആടുവാനാവും സാഹസികതയും കൈമുതലാക്കി , കന്നിമണ്ണുതേടി പുറപ്പെട്ട കാരണവന്മാർ , വരും തലമുറയുടെ വിദ്യ)ഭ്യ)സ സാഷാത്കാരത്തിനായി 1949 ൽ പടുത്തുയർത്തിയ സെൻറ്.സെബാസ്റ്റ്യൻസ് എൽ . പി (പ്രയിറീ )സ്കൂൾ വളർന്നു വളർന്നു ഹയർസെക്കന്ററി സ്കൂളായും എൽ . പി സ്കൂളായും തനതുശൈലിയിൽ താമരശ്ശേരി കോർപറേറ്റിലേയും കോഴിക്കോട് ജില്ലയിലെ തന്നെയും പ്രമുഖ വിദ്യ)ഭ്യ)സ സ്ഥപനങ്ങലആയി തീർന്നിരിക്കുന്നത്തിൽ അഭിമാനവും അതിലേറെ സന്തോഷവും തോന്നുന്നു . | |||
അഞ്ചു വയസിൽ പിച്ചവച്ചുകയറിയ ഈ സരസ്സുവതീ ക്ഷേത്രത്തിന്റ കളിത്തട്ടകത്തിൽ കഴിച്ചുകൂട്ടിയ ബാല്യകാലവും വന്ധ്യഗുരുഭൂതരോടൊത്ത് ശ്രീ . കെ . പി ജോസഫ് സർന്റ കൂട്ടായിമയിലുള്ള അധ്യ)പനജീവിതവും ഏറ്ററ്വും സന്തോഷകരമായ ഓർമകളായി നിറഞ്ഞുനിൽക്കുന്നു 1984 ൽ പ്രധാനാദ്യപാനായപ്പോൾ എന്റെ പ്രിയപ്പെട്ട ഗുരുനാഥ , ശ്രീമതി . വി. ജെ ത്രേസിയാ,സി.പി കൊച്ചുതെരസിയ , വി.എം മാർഗരറ്റ് എന്നീ ഗുരുശ്രഷ്ഠരോടൊപ്പം സഹപാഠികളായിരുന്നവരും കൂടി സഹപ്രവർത്തകരായപ്പോൾ ഈ സ്ഥാപനം എനിക്കേറ്റവും കടപ്പെട്ട കർമ്മഭൂമിയായി മാറി . | |||
അധ്യപകരുടേയും ബഹു : മാനേജർമാരുടേയും ,രക്ഷിതാക്കളുടേയും , വിദ്യർത്ഥികളുടേയും പരിപൂർണ്ണസഹകരണം കൂടിയായപ്പോൾ പാഠ്യരംഗത്ത് മികവു പുലർത്തിയിരുന്നു ഈ സ്കൂളിനെ പാഠ്യതരരംഗകളിലും പ്രശംസിയുടെ പടവുകൾ കയറാൻ സഹായിച്ചു . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |