Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
[[പ്രമാണം:16008-little kites-orientation.jpeg|നടുവിൽ|ലഘുചിത്രം]]

== '''''ബഷീർ ദിനം''''' ==
==                                                 '''''ബഷീർ ദിനം''''' ==
വില്യാപ്പള്ളി: ജൂലൈ 3 ബഷീർ ദിനത്തോടനുബന്ധിച്ച് ഇമ്മിണി ബല്യ മനുഷ്യൻ്റെ ഓർമകളുറങ്ങുന്ന മണ്ണിലൂടെ എം.ജെ മലയാള വിഭാഗം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്ര.'...... അവിസ്മരണീയമായി.

വരി 98: വരി 98:
ഓർമകൾ പൂക്കുന്ന മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ആ ചാരുകസേരയിലിരുന്നു ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന അക്ഷരങ്ങളിൽ വേറിട്ട ആ മഹാത്മാവ് തൊട്ടുതലോടുന്നത് പോലെ വീണ്ടും ഞങ്ങളത് അനുഭവിച്ചു.സോ ജാ രാജകുമാരിയുടെ ശ്രവണ സൗകുമാര്യമുള്ള വരികൾ ഗ്രാമഫോണിൽ നിന്ന് ഗസൽമഴയായി പെയ്തിറങ്ങി.കണ്ണും കാതും കുളിരണിഞ്ഞു .ആ ഒറ്റ മുറിയിൽ ബഷീർ എന്ന വല്യ മനുഷ്യൻ വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ആവർത്തിച്ചു കിതച്ചു. മാന്ത്രികത നിറയുന്ന അക്ഷരങ്ങിൽ ഒന്നു തൊട്ടതേയുള്ളൂ' മനസിൻ്റ പാതി ചാരിയ വാതിൽപടിയിലൂടെ ബഷീറിൻ്റെ കഥാപാത്രങ്ങൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി. സമസ്ത ജീവ ജാലങ്ങളും ചുറ്റിലും ഒച്ചവെച്ചനടന്നു.വൈലാലിൽ വീടിൻ്റെ പൂമുഖം നിറയെ കഥാപാത്രങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം, അവരുടെയെല്ലാം ഓട്ട പാച്ചിലിൽവീട് ശബ്ദമുഖരിതമായി. ഒപ്പം ഞങ്ങളും... ഇറങ്ങുമ്പോൾ മാങ്കോസ്റ്റിൻ്റെ ഒരില ഇറുത്തെടുക്കാൻ ഞങ്ങളും മറന്നില്ല. ആ സ്നേഹ സ്മരണയ്ക്കു മുന്നിൽ ഒരു പനിനീർ പൂവ്:.......

== Iഎം.ജെ മലയാള '''ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ശ്രീമതി വിനീത ടീച്ചർ ബഷീർ അനുസ്മരണം നടത്തി..  കുട്ടികൾ നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു. ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.''' ==
== '''ബഷീർ ദിനാചരണം''' ==
ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ സർ ഉൽഘാടനം ചെയ്തു .ഷമീറ ടീച്ചർ ബഷീർ അനുസ്മരണവും നടത്തി.അനുസ്മരണവുമായി ബന്ധപ്പെട്ട്  നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു. ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.
883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513371" എന്ന താളിൽനിന്ന് ശേഖരിച്ചത്